തിരുവനന്തപുരം: അറബിക് ഭാഷാധ്യാപക സപ്ലിമെൻററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഭവൻ നടത്തുന്ന പരീക്ഷ (2020) യുടെ ടൈംടേബിൾ www.keralapareekshabhavan.in ൽ ലഭ്യമാണ്.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...