പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

നവോദയ സ്‌കൂള്‍ ആറാം ക്ലാസ് പ്രവേശന പരീക്ഷ; അപേക്ഷ തിയതി നീട്ടി

നവോദയ സ്‌കൂള്‍ ആറാം ക്ലാസ് പ്രവേശന പരീക്ഷ; അപേക്ഷ തിയതി നീട്ടി

ന്യൂഡല്‍ഹി: നവോദയ വിദ്യാലയങ്ങളിലേക്കുള്ള ആറാം ക്ലാസ്സ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തിയതി ഡിസംബര്‍ 29 വരെ നീട്ടി. പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്യാന്‍ www.navodaya.gov.in എന്ന വെബ്‌സൈറ്റ്...

ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്; അവസാന തിയതി ഡിസംബര്‍ 21 വരെ നീട്ടി

ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്; അവസാന തിയതി ഡിസംബര്‍ 21 വരെ നീട്ടി

തിരുവനന്തപുരം: പ്ലസ് ടു പഠിക്കുന്നവര്‍ക്ക് സി.ബി.എസ്.ഇ നല്‍കുന്ന ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ഡിസംബര്‍ 21 വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ളവര്‍ക്ക്...

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ്; പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ്; പി.എച്ച്.ഡി പ്രോഗ്രാമിന് അപേക്ഷിക്കാം

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ ഗവേഷണത്തിന് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ https://www.iist.ac.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ...

ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്; സയന്‍സ് ബിരുദ പഠനത്തിന് 80,000 രൂപ

ഹയര്‍ എജ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ്; സയന്‍സ് ബിരുദ പഠനത്തിന് 80,000 രൂപ

ന്യൂഡല്‍ഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സയന്‍സ് ബിരുദ പഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് (സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (ഷീ) ) അപേക്ഷിക്കാം. 80,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി...

ഡി.എൽ.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനം

ഡി.എൽ.എഡ് ഒന്നാം സെമസ്റ്റർ പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം: 2021 ജനുവരിയിൽ നടത്തുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.inൽ വിജ്ഞാപനം...

എം.ജി യൂണിവേഴ്‌സിറ്റി പ്രവേശനവും സീറ്റൊഴിവും

എം.ജി യൂണിവേഴ്‌സിറ്റി പ്രവേശനവും സീറ്റൊഴിവും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് ഒന്നാം അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഡിസംബര്‍ 15ന് വൈകീട്ട് നാലിനകം പ്രവേശനം കണ്‍ഫേം ചെയ്യണം. കണ്‍ഫേം...

എം.ജി സര്‍വകലാശാല ഗസ്റ്റ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

എം.ജി സര്‍വകലാശാല ഗസ്റ്റ് അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം; എം.ജി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്‌സിലേക്ക് ഗസ്റ്റ് അധ്യാപക പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റര്‍നാഷണല്‍...

കേരള സര്‍വകലാശാല ബി.എഡ് പ്രവേശനം; ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കേരള സര്‍വകലാശാല ബി.എഡ് പ്രവേശനം; ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല 2020-22 അദ്ധ്യയന വര്‍ഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്ററിയാന്‍ കേരള സര്‍വകലാശാല ഔദ്യോഗിക വെബ്‌സൈറ്റ്...

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്; സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്; സീനിയോറിറ്റി പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജില്ലയിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍ക്കൊള്ളിച്ച് മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. 2021- 2023 വര്‍ഷങ്ങളില്‍ അറിയിക്കുന്ന ഒഴിവുകളിലേക്ക്...

പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സമയം ഉയര്‍ത്താന്‍  ആലോചന

പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സമയം ഉയര്‍ത്താന്‍ ആലോചന

തിരുവനന്തപുരം: പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് അരമണിക്കൂര്‍ കൂടി പഠന സമയം ഉയര്‍ത്താന്‍ ആലോചന. ജനുവരി ആദ്യവാരം മുതല്‍ മൂന്ന് മണിക്കൂര്‍ ക്ലാസ് സംഘടിപ്പിക്കാനാണ് അലോചിക്കുന്നത്. ഈ മാസം 18...