തിരുവനന്തപുരം: 2021 ജനുവരിയിൽ നടത്തുന്ന ഡി.എൽ.എഡ് (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.inൽ വിജ്ഞാപനം ലഭ്യമാണ്.
എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎസ്എസ്/യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം...