LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ഭിന്നശേഷി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് തുക വെട്ടിക്കുറക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: ഭിന്നശേഷി വിദ്യാർത്ഥികൾക്ക് നൽക വരുന്ന സ്കോളർഷിപ്പ് തുക വെട്ടി കുറയ്ക്കണം എന്ന തീരുമാനം സർക്കാർ തിരുത്തി. വിദ്യാർത്ഥികൾക്ക് കൊടുത്തിരുന്ന യാത്ര ചെലവ് ഇനത്തിലുള്ള 12000 രൂപ സ്കൂൾ...
ജൈവവൈവിധ്യ ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ
തിരുവന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, വയനാട്...
മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ താൽകാലിക നിയമനം
എറണാകുളം: മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഗസ്റ്റ് ട്രേഡ്‌സ്മാൻ തസ്തികകളിലേക്ക് ദിവസവേതന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈൽസ്/ ഡീസൽ മെക്കാനിക്ക്,...
ഫാർമസ്യൂട്ടിക്കൽസിൽ മാനേജർ ഒഴിവിലേക്ക് കരാർ നിയമനം : ജനുവരി 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിൽ കരാർ അടിസ്ഥാനത്തിൽ ക്വാളിറ്റി അഷ്വറൻസ്/ ക്വാളിറ്റി കൺട്രോളർ മാനേജർ ഒഴിവിലേക്ക് കരാർ...
മദർതെരേസ സ്‌കോളർഷിപ്പിന് ജനുവരി 25 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്സിങ് ഡിപ്ലോമ/പാരാമെഡിക്കൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന മദർതെരേസ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം....
ആയുർവേദം, ഹോമിയോ പിജി പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ആയുർവേദം, ഹോമിയോ പിജി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള താൽക്കാലിക റാങ്ക് ലിസ്റ്റും, കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in. എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷയിൽ...
പ്ലസ്ടു : 11 വിഷയങ്ങളുടെ ഡിജിറ്റൽ ക്ലാസുകൾ ദൂരദർശനിൽ
തിരുവനന്തപുരം : പ്ലസ്ടുവിന് വിദ്യാർത്ഥികൾ അപൂർവമായി തിരഞ്ഞെടുക്കുന്ന 11വിഷയങ്ങളുടെ ഡിജിറ്റൽ ക്ലാസുകൾ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്‌തു തുടങ്ങി. ഫിലോസഫി, സൈകോളജി, ജേണലിസം, ഉറുദു, ഗാന്ധിയൻ സ്റ്റഡീസ്,...
പ്രോജക്ട് എൻജിനിയർ നിയമനം; ജനുവരി 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ കൺസ്ട്രക്ഷൻ ഡിവിഷനിൽ കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് എൻജിനിയറെ നിയമിക്കുന്നു. സിവിൽ/ ആർക്കിടെക്ച്ചറൽ ശാഖയിൽ ബിരുദം, ബിരുദാനന്തര...
നഴ്‌സിങ്: തൊഴിൽ ലൈസൻസിങ്ങിന് നോർക്ക റൂട്ട്സ് പരിശീലനം
തിരുവനന്തപുരം : ഗൾഫ് രാജ്യങ്ങളിൽ നഴ്‌സിങ് മേഖലയിൽ തൊഴിൽ നേടുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷയ്ക്ക് നോർക്ക റൂട്ട്സ് പരിശീലനം നൽകുന്നു. സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽസ്...
ഓപ്പണ്‍ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഓറിയന്റേഷന്‍ ക്ലാസ് ജനുവരി 9ന്
തവനൂര്‍: കേളപ്പന്‍ മെമ്മോറിയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തവനൂര്‍ കേന്ദ്രമായി തിരഞ്ഞെടുത്ത രണ്ടാം വര്‍ഷ ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ജനുവരി 9ന്...




