ഓപ്പണ്‍ സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഓറിയന്റേഷന്‍ ക്ലാസ് ജനുവരി 9ന്

തവനൂര്‍: കേളപ്പന്‍ മെമ്മോറിയല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തവനൂര്‍ കേന്ദ്രമായി തിരഞ്ഞെടുത്ത രണ്ടാം വര്‍ഷ ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ജനുവരി 9ന് രാവിലെ 9.30ന് നടക്കും. ക്ലാസിന് വിദ്യാര്‍ത്ഥികള്‍ മേമ്മോ കാര്‍ഡുമായി ഹാജരാകണം.

Share this post

scroll to top