പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

വാട്ടര്‍ ക്വാളിറ്റി ലാബില്‍ അറ്റന്‍ഡര്‍ ഒഴിവ്; ജനുവരി 11വരെ അപേക്ഷിക്കാം

വാട്ടര്‍ ക്വാളിറ്റി ലാബില്‍ അറ്റന്‍ഡര്‍ ഒഴിവ്; ജനുവരി 11വരെ അപേക്ഷിക്കാം

തൃശൂര്‍: തൃശൂര്‍ ഫീല്‍ഡ് സ്റ്റഡീസ് സര്‍ക്കിള്‍ കാര്യാലയത്തില്‍ നാഷണല്‍ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ക്വാളിറ്റി ലാബില്‍ ലാബ് അറ്റന്‍ഡര്‍ ഒഴിവിലേക്ക് അപേക്ഷ...

പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം ജനുവരി 11ന്

പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം ജനുവരി 11ന്

തിരുവനന്തപുരം: പോളിടെക്‌നിക് കോളജുകളില്‍ ഒഴിവുള്ള സ്‌പോര്‍ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള അഡ്മിഷന്‍ ജനുവരി 11ന് നടക്കും. അഡ്മിഷന് യോഗ്യരായവരുടെ ലിസ്റ്റ് അറിയുവാന്‍ www.polyadmission.org എന്ന...

ഡോ. അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഡോ. അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഡോ. അബ്ദുല്‍ കലാം ഇന്റര്‍നാഷണല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് സ്‌കോളര്‍ഷിപ്പിന് യൂണിവേഴ്സിറ്റി ഓഫ് സിഡ്നി അപേക്ഷ ക്ഷണിച്ചു. ബിരുദതലത്തില്‍, കുറഞ്ഞത് ഡിസ്റ്റിങ്ഷന്‍ ആവറേജ് നേടിയവരായിരിക്കണം...

എൽ.ഡി ക്ലാർക്ക് പരീക്ഷ : കോവിഡ് ബാധിതരും, ക്വാറന്റീനിലുള്ളവരും മുൻകൂട്ടി അറിയിക്കണം

എൽ.ഡി ക്ലാർക്ക് പരീക്ഷ : കോവിഡ് ബാധിതരും, ക്വാറന്റീനിലുള്ളവരും മുൻകൂട്ടി അറിയിക്കണം

തിരുവനന്തപുരം : എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ പങ്കെടുക്കുന്ന വരിൽ; കോവിഡ് ബാധിതരും,...

ഹയര്‍സെക്കന്‍ഡറി  ഇംപ്രൂവ്‌മെന്റ് തുല്യതാപരീക്ഷ; പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു

ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് തുല്യതാപരീക്ഷ; പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2020 സെപ്റ്റംബറില്‍ നടന്ന ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് തുല്യതാപരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ www.dhsekerala.gov.in എന്ന...

എം.ജി സര്‍വകലാശാല റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷിക്കാം

എം.ജി സര്‍വകലാശാല റിസര്‍ച്ച് ഫെലോ ഒഴിവിലേക്ക് അപേക്ഷിക്കാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ബയോസയന്‍സസിലെ സംയുക്ത പ്രൊജക്ടില്‍ റിസര്‍ച്ച് ഫെലോയുടെ രണ്ടൊഴിവുണ്ട്. രണ്ട് വര്‍ഷമാണ് പ്രൊജക്ട് കാലാവധി. ഏതെങ്കിലും ലൈഫ് സയന്‍സ് ബ്രാഞ്ചില്‍ എം.എസ്...

ശ്രേഷ്ഠ കൽപിത സർവകലാശാലകൾക്ക് ഓഫ്, ഓഫ് ഷോർ ക്യാംപസുകൾ തുടങ്ങാൻ അനുമതി

ശ്രേഷ്ഠ കൽപിത സർവകലാശാലകൾക്ക് ഓഫ്, ഓഫ് ഷോർ ക്യാംപസുകൾ തുടങ്ങാൻ അനുമതി

ന്യൂഡൽഹി: ശ്രേഷ്ഠ പദവിയുള്ള കൽപിത സർവകലാശാലകൾക്ക് രാജ്യത്തിനകത്തും പുറത്തും ഓഫ് ക്യാംപസുകളും, ഓഫ് ഷോർ ക്യാംപസുകളും തുടങ്ങാൻ അനുമതി. 5 വർഷം കൊണ്ട് 3 ക്യാംപസുകൾക്ക് വരെയാണ് യുജിസി അനുമതി നൽകുന്നത്.ഒരു...

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: 2020 ഡിസംബര്‍ നാലിന് നടത്താനിരുന്നതും മാറ്റിവച്ചതുമായ അവസാന വര്‍ഷ എം.പി.ടി. (2013 അഡ്മിഷന്‍ മുതല്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി എട്ടിന് ഉച്ചകഴിഞ്ഞ് രണ്ടുമുതല്‍ അഞ്ചുവരെ നടക്കും....

ജെ.ഇ.ഇ അഡ്വാൻസ്ഡ്: പരീക്ഷാ തീയതിയും യോഗ്യതാ മാനദണ്ഡങ്ങളും ജനുവരി ഏഴിന് പ്രഖ്യാപിക്കും

ജെ.ഇ.ഇ അഡ്വാൻസ്ഡ്: പരീക്ഷാ തീയതിയും യോഗ്യതാ മാനദണ്ഡങ്ങളും ജനുവരി ഏഴിന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐ.ഐ.ടി)കളിലേക്കുള്ള പ്രവേശന യോഗ്യതാ മാനദണ്ഡങ്ങളും ജോയന്റ്എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് പരീക്ഷാ തീയതിയും ഈ മാസം ഏഴിനു പ്രഖ്യാപിക്കുമെന്ന് കേന്ദ്ര...

നാഷണൽ ഡിഫൻസ്‌ അക്കാദമി, നാവിക അക്കദാമി സ്കോളർഷിപ്പ്

നാഷണൽ ഡിഫൻസ്‌ അക്കാദമി, നാവിക അക്കദാമി സ്കോളർഷിപ്പ്

ന്യൂഡൽഹി: നാഷണൽ ഡിഫൻസ്‌ അക്കാദമി, നാവിക അക്കാദമി കോഴ്സുകൾക്ക് ചേരുന്ന മലയാളി വിദ്യാർത്ഥികൾക്ക് സംസ്ഥാന സർക്കാരിന്റെ സ്കോളർഷിപ്പ് ലഭ്യമാക്കുമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാഷണൽ ഡിഫൻസ്‌...