ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് തുല്യതാപരീക്ഷ; പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2020 സെപ്റ്റംബറില്‍ നടന്ന ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് തുല്യതാപരീക്ഷയുടെ പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റ് കാണുക.

Share this post

scroll to top