പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാരിന്റെ \’പടവുകൾ\’

ഉന്നത വിദ്യാഭ്യാസത്തിന് സംസ്ഥാന സർക്കാരിന്റെ \’പടവുകൾ\’

തിരുവനന്തപുരം: വിധവകളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച \'പടവുകൾ\' പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാം. അതത് ജില്ലകളിലെ ഐ.സി.ഡി.എസ് ഓഫീസുകൾ മുഖേനയാണ് ധനസഹായം...

ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ് ;സീറ്റൊഴിവിലേക്ക് അപേക്ഷിക്കാം

ഓഫ്സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ് ;സീറ്റൊഴിവിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഓഫ്സൈറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍...

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്

കാസര്‍കോട്: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഈ വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി 31നകം അപേക്ഷ സമര്‍പ്പിക്കണം. എട്ടാം...

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്;  അപേക്ഷ തിയതി നീട്ടി

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്; അപേക്ഷ തിയതി നീട്ടി

തിരുവനന്തപുരം: വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള തിയതി നീട്ടി. ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. 2020-21 അധ്യയന വര്‍ഷത്തില്‍ പ്രൊഫഷണല്‍...

എം.ജി സര്‍വകലാശാല ഹോസ്റ്റലില്‍ കുക്ക്, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

എം.ജി സര്‍വകലാശാല ഹോസ്റ്റലില്‍ കുക്ക്, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് സയന്‍സസ് ഹോസ്റ്റലില്‍ ഒഴിവുള്ള കുക്ക്, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്ക്കാലിക...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ വിവിധ തസ്തികകളിലേക്ക് നിയമനം

ചെന്നൈ: തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിലേക്കായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 101 ഒഴിവുകളിലേക്കാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനങ്ങളായാണ് അപേക്ഷ...

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ ആറാം സെമസ്റ്റര്‍ പഞ്ചവത്സര എല്‍.എല്‍.ബി. (ഓണേഴ്‌സ് - 2016 അഡ്മിഷന്‍ മുതല്‍ റഗുലര്‍/2016ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി)...

സി.എ പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു

സി.എ പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: 2021 ലെ സി.എ പരീക്ഷയുടെ അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ(ഐ.സി.എ.ഐ)യാണ് അഡ്മിറ്റ്‌ കാർഡ് പ്രസിദ്ധീകരിച്ചത്. പരീക്ഷക്ക്...

ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ അധ്യാപക ഒഴിവ്

ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങില്‍ അധ്യാപക ഒഴിവ്

തൃശൂര്‍: തൃശൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളിലെ ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സ്ഥാപനങ്ങളിലേക്ക് \'ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക്‌സ്‌പേസ് സ്‌കില്‍\' അധ്യാപകനെ നിയമിക്കുന്നു. താല്‍ക്കാലിക...

സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസിന് അപേക്ഷിക്കാം

സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസിന് അപേക്ഷിക്കാം

തിരുവനന്തപുരം: യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവര്‍ക്ക് കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഓണ്‍ലൈന്‍ ടെസ്റ്റ് സീരീസിന് രജിസ്റ്റര്‍ ചെയ്യാം. താല്‍പ്പര്യമുള്ളവര്‍...