LATEST EDUCATION NEWS
Home >LATEST EDUCATION NEWS
വിദ്യാഭ്യാസ മേഖലക്ക് ഉണർവേകി സംസ്ഥാന ബജറ്റ് 2021
സര്‍വകലാശാലകളില്‍ 30 മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ലാപ്‌ടോപ് വിതരണ പദ്ധതി വിപുലീകരിക്കും. പട്ടിക വിഭാഗങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് പകുതി വിലക്ക്...
ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷ തീയതി മാറ്റി നിശ്ചയിച്ച് നവോദയ വിദ്യാലയം
ന്യൂഡൽഹി: ഒമ്പതാം ക്ലാസ്സ് പ്രവേശന പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ച് നവോദയ വിദ്യാലയ സമിതി. ഫെബ്രുവരി 13ന് നടത്താനിരുന്ന പരീക്ഷ 24 ലേക്കാണ് മാറ്റിയത്. 13നും 16നും ഇടയിൽ പ്രായമുള്ള സർക്കാർ അംഗീകൃത...
കാലിക്കറ്റ് സർവകലാശാലയിൽ കായിക മത്സരങ്ങൾ ഫെബ്രുവരി 25 മുതൽ
തേഞ്ഞിപ്പാലം: കോവിഡ് സാഹചര്യത്തിൽ വൈകിയ കായിക മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാല. സർവകലാശാല അധികൃതരുടെയും അഫിലിയേറ്റഡ് കോളജുകളിലെ കായികാധ്യാപകരുടെയും ഓൺലൈൻ ഫിക്സ്ച്ചർ...
ആര്‍.ആര്‍.ബി പി.ഒ പ്രാഥമിക പരീക്ഷ; സ്‌കോര്‍കാര്‍ഡ് പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: ആര്‍.ആര്‍.ബി പി.ഒ പ്രാഥമിക പരീക്ഷയുടെ സ്‌കോര്‍കാര്‍ഡ് ഐ.ബി.പി.എസ് പ്രസിദ്ധീകരിച്ചു. സ്‌കോര്‍ കാര്‍ഡ് പരിശോധിക്കാന്‍ ibps.in എന്ന വെബ്‌സൈറ്റ് കാണുക. ഡിസംബര്‍ 31-നാണ് ഓഫീസര്‍ സ്‌കെയില്‍-1...
100 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ സ്‌കോളര്‍ഷിപ്പ് അനുവദിച്ചെന്ന് മന്ത്രി കെ.കെ ഷൈലജ
തിരുവനന്തപുരം: സമന്വയ തുടര്‍വിദ്യാഭ്യാസ പദ്ധതി പ്രകാരം 100 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുക അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കേരള സംസ്ഥാന സാക്ഷരത...
കാസര്‍കോട് ഗവ. കോളജില്‍ അധ്യാപകരുടെ ഒഴിവ്
കാസര്‍കോട് : കാസര്‍കോട് ഗവ. കോളജില്‍ മലയാളം, അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. മലയാളം ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി 27 ന് രാവിലെ 10.30 ന്...
ഡി.എല്‍.എഡ് പ്രവേശനം; റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശയ മേഖലകളിലെ 2020-22 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു. ലിസ്റ്റ് പരിശോധിക്കുവാന്‍...
കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും പരീക്ഷയും
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2020-21 അധ്യയന വര്‍ഷത്തെ എം.പി.എഡ് കോഴ്സിന്റെ പ്രൊവിഷണല്‍ റാങ്ക്ലിസ്റ്റ് സര്‍വകലാശാല വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രവേശനം 19-ന് രാവിലെ 10.30 മുതല്‍ സെന്റര്‍...
എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും
കോട്ടയം: ഒന്നാം വര്‍ഷ എം.എസ് സി. മെഡിക്കല്‍ അനാട്ടമി (2019 അഡ്മിഷന്‍ റഗുലര്‍/2019ന് മുമ്പുള്ള അഡ്മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ ജനുവരി 29 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ജനുവരി 18 വരെയും 525 രൂപ...
ഐ.ടി. സെൽ ഡയറക്ടർ ഒഴിവിലേക്ക് നിയമനം
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ ഐ.ടി.സെൽ ഡയറക്ടറെ നിയമിക്കുന്നു. ഒരു വർഷതേക്കാണ് നിയമനം. www.mgu.ac എന്ന വെബ്സൈറ്റിൽ നിന്നും യോഗ്യത, അപേക്ഷിക്കേണ്ട രീതി മുതലായ വിവരങ്ങൾ...




