പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

\’ദി ഗുഡ് പൊളിറ്റീഷ്യന്‍ പ്രോഗ്രാം\’ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

\’ദി ഗുഡ് പൊളിറ്റീഷ്യന്‍ പ്രോഗ്രാം\’ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ന്യൂഡൽഹി: ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂൾ ഓഫ് ഡെമോക്രസി രാഷ്ട്രീയത്തിൽ താത്‌പര്യമുള്ളവർക്കായി ആറുമാസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. \'ദി ഗുഡ്...

സിമാറ്റ്, ജിപാറ്റ്: അപേക്ഷ സമർപ്പിക്കാൻ ജനുവരി 22 വരെ അവസരം

സിമാറ്റ്, ജിപാറ്റ്: അപേക്ഷ സമർപ്പിക്കാൻ ജനുവരി 22 വരെ അവസരം

തിരുവനന്തപുരം: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ മാനേജ്മെന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവയ്ക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക്...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ തിയതി പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷ തിയതി പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 8 ന് ആരംഭിക്കും. 2018 പ്രവേശനം പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സി.യു.സി.ബി.സി.എസ്.എസ്-യു.ജി.സി രണ്ടാം സെമസ്റ്റര്‍ ബി.എ...

തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളജില്‍ അധ്യാപക ഒഴിവ്

തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളജില്‍ അധ്യാപക ഒഴിവ്

തൃപ്പുണിത്തുറ: തൃപ്പുണിത്തുറ ഗവണ്‍മെന്റ് ആയൂര്‍വേദ കോളജിലെ രചനാശരീര, രോഗനിദാനം എന്നീ വകുപ്പുകളില്‍ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇരു തസ്തികകളിലും ഓരോ ഒഴിവ് വീതമാണുള്ളത്. കരാര്‍ നിയമനമാണ്....

ഫീ റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം; അപേക്ഷ തിയതി നീട്ടി

ഫീ റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീം; അപേക്ഷ തിയതി നീട്ടി

തിരുവനന്തപുരം: ഫീ -റീ ഇംബേഴ്സ്മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി 23 വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ...

സി.എസ്.ഇ.ഇ പരീക്ഷാഫലം   പരിശോധിക്കാം

സി.എസ്.ഇ.ഇ പരീക്ഷാഫലം പരിശോധിക്കാം

ന്യൂഡല്‍ഹി: ജനുവരി 9,10 തിയതികളില്‍ നടത്തിയ കമ്പനി സെക്രട്ടറി എക്‌സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന്റെ (സി.എസ്.ഇ.ഇ) ഫലം പ്രഖ്യാപിച്ചു. ഫലം പരിശോധിക്കുവാന്‍ icsi.edu എന്ന വെബ്‌സൈറ്റ്...

പി.എസ്.സി പ്രിലിമിനറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

പി.എസ്.സി പ്രിലിമിനറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പത്താം ക്ലാസ്സ് തല പ്രിലിമിനറി പരീക്ഷയുടെ തീയതി കേരള പി.എസ്.സി പ്രഖ്യാപിച്ചു. ഫെബ്രുവരി 20 മുതലാണ് പരീക്ഷ ആരംഭിക്കുക. ഫെബ്രുവരി 10 മുതല്‍ ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം....

എം.ജി സര്‍വകലാശാല പരീക്ഷാഫലം

എം.ജി സര്‍വകലാശാല പരീക്ഷാഫലം

കോട്ടയം: 2020 മെയില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.എസ് സി. ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ആന്റ് ഡയറ്റെറ്റിക്‌സ് (റഗുലര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും...

കീം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

കീം: റീഫണ്ടിന് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകണം

തിരുവനന്തപുരം:പ്രൊഫഷണൽ ഡിഗ്രി കോഴ്‌സിന് പ്രവേശന പരീക്ഷക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർ തുക ബാങ്ക് അക്കൗണ്ട് വഴി ലഭിക്കാൻ ജനുവരി 25ന് വൈകിട്ട് നാലിനകം അപേക്ഷിക്കാം. www.cee.kerala.gov.in...

ഓപ്പൺ സർവകലാശാല: നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു

ഓപ്പൺ സർവകലാശാല: നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആദ്യഘട്ടത്തിൽ ഒൻപത് സ്കൂളുകളാണ് തുടങ്ങുന്നത്. സൈബർ കൗൺസിലറുടെയും, സൈബർ കൺട്രോളറുടെയും നേതൃത്വത്തിൽ അധ്യാപനരീതിയും, പരീക്ഷയും ഉൾപ്പെടെയുള്ള കാര്യങ്ങൾ...