പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

LATEST EDUCATION NEWS

Home >LATEST EDUCATION NEWS

എം.ജി സര്‍വകലാശാല പ്രവേശനവും പരീക്ഷയും

എം.ജി സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്‌മെന്റിന് ജനുവരി 26ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ...

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ: സിലബസ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ: സിലബസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷക്കുള്ള സിലബസ് www.scert.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സിലബസിൽ പരീക്ഷണപാഠങ്ങൾ കുറിച്ചിട്ടുണ്ട്. സുവോളജിയിൽ രക്തം ഉപയോഗിച്ചും, വായിലെ കോശങ്ങൾ...

ബി.ഡി.എസ്: പ്രവേശനത്തിന് ഒരവസരം കൂടി

ബി.ഡി.എസ്: പ്രവേശനത്തിന് ഒരവസരം കൂടി

തിരുവനന്തപുരം: ബി.ഡി.എസ് കോഴ്‌സിലെ ഒഴിവു സീറ്റുകളിലേക്ക് പരിഗണിക്കാൻ യോഗ്യരായവർക്ക് ഒരവസരം കൂടി നൽകുന്നു. കോളജ് തലത്തിലായിരിക്കും പ്രവേശനം നടക്കുക. ജനുവരി 27 നകം പ്രോസ്പെക്ടസിൽ പറയുന്ന രേഖകളുമായി...

മെഡിക്കൽ കോളജ്: അനാട്ടമി അസോസിയേറ്റ് പ്രഫസർ നിയമനം

മെഡിക്കൽ കോളജ്: അനാട്ടമി അസോസിയേറ്റ് പ്രഫസർ നിയമനം

കോഴിക്കോട്: ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജിലെ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രഫസറുടെ ഒഴിവിലേയ്ക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോഴിക്കോട്, തിരുവനന്തപുരം...

കേന്ദ്ര സർവീസിൽ 56 ഒഴിവ്: അപേക്ഷ ജനുവരി 28 വരെ

കേന്ദ്ര സർവീസിൽ 56 ഒഴിവ്: അപേക്ഷ ജനുവരി 28 വരെ

തിരുവനന്തപുരം: കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. 56 ഒഴിവുകളാണ് ആരോഗ്യ കുടുംബക്ഷേമ...

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ തുടക്കമിടുമെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ തുടക്കമിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്കുള്ള നടപടിക്ക് സര്‍ക്കാര്‍ ഉടന്‍ തുടക്കമിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ അക്കാഡമിക്, ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി...

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് സ്‌പോട്ട് അഡ്മിഷൻ 27ന്

ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ് ആൻഡ് മിഡ് വൈഫറി കോഴ്‌സ് സ്‌പോട്ട് അഡ്മിഷൻ 27ന്

തിരുവനന്തപുരം; ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്സില്‍ എസ്.സി വിഭാഗം പെണ്‍കുട്ടികളുടെ ഒരു സീറ്റിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ ജനുവരി 27ന് രാവിലെ 11ന് നടത്തും. റാങ്ക് ലിസ്റ്റില്‍...

തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളജില്‍ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം

തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളജില്‍ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം

തിരുവനന്തപുരം: സര്‍ക്കാര്‍ ആയൂര്‍വേദ കോളജില്‍ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. താല്‍ക്കാലിക നിയമനമാണ്. താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന്...

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു താത്കാലിക ഒഴിവ്; അപേക്ഷകള്‍ ക്ഷണിച്ചു

കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഒരു താത്കാലിക ഒഴിവ്; അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കേന്ദ്ര അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ള കേസ് വര്‍ക്കറിന്റെ ഒരു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. തിരുവനന്തപുരം...

സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് ജനുവരി 25 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് ജനുവരി 25 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സ്‌കോള്‍-കേരള 2020-22 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ (ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്‌പെഷ്യൽ കാറ്റഗറി-പാർട്ട്- III) ഒന്നാം വര്‍ഷ പ്രവേശനത്തിന് ജനുവരി 25 മുതല്‍ 30 വരെ...