സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് ജനുവരി 25 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സ്‌കോള്‍-കേരള 2020-22 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ (ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്‌പെഷ്യൽ കാറ്റഗറി-പാർട്ട്- III) ഒന്നാം വര്‍ഷ പ്രവേശനത്തിന് ജനുവരി 25 മുതല്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം. സ്‌കോള്‍-കേരളയുടെ ബന്ധപ്പെട്ട ജില്ലാ ഓഫീസുകളില്‍ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

Share this post

scroll to top