LATEST EDUCATION NEWS
Home >LATEST EDUCATION NEWS
കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല 2016 മുതലുള്ള പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഡിസംബര്‍ 2019 പരീക്ഷയും ഒന്നാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജനുവരി 2020 റഗുലര്‍...
എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും
കോട്ടയം: രണ്ടാം സെമസ്റ്റര്‍ യു.ജി. (സി.ബി.സി.എസ്.എസ്. - 2013-2016 അഡ്മിഷന്‍ റീഅപ്പിയറന്‍സ്), ബി.എസ് സി. സൈബര്‍ ഫോറന്‍സിക് (20132018 അഡ്മിഷന്‍ റീഅപ്പിയറന്‍സ്) പരിക്ഷകള്‍ ഫെബ്രുവരി 10 മുതല്‍...
ആയുർവേദ കോളജിൽ ടെക്നീഷ്യൻ: ഇന്റർവ്യൂ ഫെബ്രുവരി 8ന്
തിരുവനന്തപുരം: സർക്കാർ ആയുർവേദ കോളജിൽ ടെക്നീഷ്യൻ തസ്തികയിൽ താൽകാലിക നിയമനം നടത്തുന്നു. ഇന്റർവ്യൂ ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ടിന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വെച്ച് നടക്കും. യോഗ്യത എം.എസ്‌സി,...
ഐ.ഐ.ടി കൊഗ്നിറ്റീവ് സയന്‍സില്‍ എം.എസ് സി: അപേക്ഷ ക്ഷണിച്ചു
ഗാന്ധിനഗർ: കൊഗ്നിറ്റീവ് സയൻസിലെ എം.എസ് സി കോഴ്‌സിലേക്ക് പ്രവേശനത്തിന് ഗാന്ധിനഗർ ഐ.ഐ.ടി.യിൽ അപേക്ഷ ക്ഷണിച്ചു. ബി.എ, ബി.എസ് സി, ബി.കോം, ബി.ടെക്, എം.ബി.ബി.എസ് എന്നിവയിൽ ഏത് ബിരുദമുള്ളവർക്കും...
കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകൾ
തേഞ്ഞിപ്പലം: അവസാന വര്‍ഷ ബി.കോം പേപ്പറുകള്‍ക്ക് എല്ലാ ചാന്‍സുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി വണ്‍ ടൈം റഗുലര്‍ സപ്ലിമെന്ററി പരീക്ഷ നടത്തുന്നു. ജനുവരി 30ന് മുൻപ് ഓണ്‍ലൈന്‍ അപേക്ഷ...
കണ്ണൂര്‍ ഗവ. ആയൂര്‍വേദ കോളജില്‍ അധ്യാപക ഒഴിവ്
കണ്ണൂര്‍: ഗവ. ആയൂര്‍വേദ കോളജിലെ പ്രസൂതിതന്ത്ര വകുപ്പിലെ അധ്യാപക ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. ഫെബ്രുവരി നാലിന് രാവിലെ 11 ന് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ...
എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തെ റിവിഷന്‍ ക്രാഷ് കോഴ്സ്
തിരുവനന്തപുരം: ഈ വര്‍ഷം സ്റ്റേറ്റ് സിലബസില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി അറ്റ് ചാണക്യ ഒരു മാസത്തെ റിവിഷന്‍ ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നു. പ്രഗ്ത്ഭരായ അധ്യാപകരുടെ...
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു
തിരുവനന്തപുരം: മാതാപിതാക്കള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് ഉന്നത വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. താല്‍പ്പര്യമുളളവര്‍ ജനുവരി 28നകം കാഞ്ഞങ്ങാട്...
ഡി.എല്‍.എഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷാ വിജ്ഞാപനം
തിരുവനന്തപുരം: ഡി.എല്‍.എഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഡി.എഡ് കോഴ്സിന്റെ മറ്റു സപ്ലിമെന്ററി പരീക്ഷകളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതല്‍ 27 വരെയാണ് പരീക്ഷ. വിജ്ഞാപനം...
കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍
കണ്ണൂര്‍: രണ്ടാം സെമസ്റ്റര്‍ പി. ജി. ഡി. എല്‍. ഡി (മെയ് 2020) പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. റെഗുര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 27 മുതല്‍ 30 വരെ ഓണ്‍ലൈനായി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. സപ്ലിമെന്ററി...




