LATEST EDUCATION NEWS
Home >LATEST EDUCATION NEWS
ദേശീയ കലാഉത്സവ്; ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളം
തിരുവനന്തപുരം : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം സംഘടിപ്പിച്ച ദേശീയ കലാഉത്സവില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് കുട്ടികള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ശാസ്ത്രീയ നൃത്തം, ചിത്രരചന, കളിപ്പാട്ട...
എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾ ഏപ്രില്‍ 7ന്
തിരുവനന്തപുരം : 2020-21 അക്കാദമിക് വര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഏപ്രില്‍ 7ന് നടത്തും. വിശദമായ ടൈംടേബിള്‍, സിലബസ് ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം 2021 ഫെബ്രുവരി 15 ന്...
എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും
കോട്ടയം: ഫെബ്രുവരി അഞ്ചിന് നടത്താനിരുന്ന നാലാം വര്‍ഷ ബി.എസ് സി. എം.എല്‍.റ്റി. (റഗുലര്‍/സപ്ലിമെന്ററി - 2008 അഡ്മിഷന്‍ മുതല്‍) പരീക്ഷകള്‍ ഫെബ്രുവരി 12ന് നടക്കും. പരീക്ഷകേന്ദ്രത്തിനും സമയത്തിനും മറ്റു...
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 17 മുതല്‍ 30 വരെ; ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 2021 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പൊതു പരീക്ഷയുടെയും മോഡല്‍ പരീക്ഷയുടെയും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. മാര്‍ച്ച് 17 മുതല്‍ മാര്‍ച്ച് 30 വരെയാണ് പുതുക്കിയ പരീക്ഷാ തിയതികള്‍. മോഡല്‍...
വിദ്യാർത്ഥികളിൽ നിന്ന് നിർദേശങ്ങൾ ക്ഷണിച്ച് കാലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പലം: സി.എം അറ്റ് ക്യാംപസ് പരിപാടിയുടെ ഭാഗമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലക്കാവിശ്യമായ നിർദേശങ്ങളും ആശയങ്ങളും സമർപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം. മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ...
ഏപ്രിൽ മാസത്തിലെ പരീക്ഷാ കലണ്ടർ പി.എസ്.സി പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: ഏപ്രിൽ മാസത്തിലെ പരീക്ഷാ കലണ്ടർ പി.എസ്.സി പ്രസിദ്ധീകരിച്ചു. അപേക്ഷകർ ഫെബ്രുവരി ഒൻപതിനകം പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ സമർപ്പിക്കണം. കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ...
ബി.ഡി.എസ്: ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനം നാളെ വരെ നീട്ടി
തിരുവനന്തപുരം: ബി.ഡി.എസ് കോഴ്‌സിൽ മോപ് അപ് അലോട്മെന്റിനു ശേഷമുള്ള ഒഴിവുകൾ നികത്തുന്നതിനായി സ്വാശ്രയ ഡെന്റൽ കോളജുകൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയ സമയം നാളെ വൈകീട്ട് 4 വരെ നീട്ടി. യോഗ്യതയുള്ള...
എസ്എസ്എൽസി: ഐ.ടി പരീക്ഷയ്ക്കുള്ള ഡെമോ സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എസ്എസ്എൽസി പൊതു പരീക്ഷയ്ക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്‌വെയർ കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. എല്ലാ...
വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 15 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം. ജൂനിയർ കൺസൾട്ടന്റ് (ലീഗൽ), ജൂനിയർ...
സെൻട്രൽ പോളിടെക്നിക്കിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളജിൽ പുതുതായി ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന കോഴ്സുകളിലേക്കാണ് അപേക്ഷ...




