പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

വിദ്യാരംഗം

ഓൺലൈൻ പഠനത്തിനുള്ള ടിവിയുമായി ടോവിനോ: രഞ്ജുവും കൂട്ടരും ഡബിൾ ഹാപ്പി

ഓൺലൈൻ പഠനത്തിനുള്ള ടിവിയുമായി ടോവിനോ: രഞ്ജുവും കൂട്ടരും ഡബിൾ ഹാപ്പി

CLICK HERE തൃശൂര്‍: ഓൺലൈൻ പഠനത്തിന് ഒരു ടിവി ഉണ്ടായിരുന്നെങ്കിൽ എന്ന ആഗ്രഹമേ വരന്തരപ്പിള്ളി എച്ചിപ്പാറ കോളനിയിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ രഞ്ജുവിന് ഉണ്ടായിരുന്നുള്ളു. ടിവിയുമായി സാക്ഷാൽ ടോവിനോ...

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്ത മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് സമീപത്തെ സ്‌കൂളുകളില്‍ സംവിധാനമൊരുങ്ങി

ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സൗകര്യമില്ലാത്ത മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് സമീപത്തെ സ്‌കൂളുകളില്‍ സംവിധാനമൊരുങ്ങി

CLICK HERE മലപ്പുറം: \'ഫസ്റ്റ്ബെല്‍\' ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിന് വീടുകളില്‍ മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍ സൗകര്യങ്ങളില്ലാത്തവര്‍ക്ക് തൊട്ടടുത്ത എല്‍.പി സ്‌കൂളുകളില്‍ ആവശ്യമായ...

ഇന്നത്തെ ക്ലാസുകൾ മുഴുവൻ ഒറ്റ ക്ലിക്കിൽ

ഇന്നത്തെ ക്ലാസുകൾ മുഴുവൻ ഒറ്റ ക്ലിക്കിൽ

പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇന്നത്തെ ഓൺലൈൻ ക്ലാസ്സുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കും. താഴെ കാണുന്ന ഫയൽ ഡൌൺലോഡ് ചെയ്യൂ School Vartha JUNE 1...

മുഴുവൻ ഡിടിഎച്ചുകളിലും കൈറ്റ് വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കാൻ നടപടി

മുഴുവൻ ഡിടിഎച്ചുകളിലും കൈറ്റ് വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കാൻ നടപടി

DOWNLOAD തിരുവനന്തപുരം: ജൂൺ ആദ്യവാരത്തോടെ ഭൂരിഭാഗം ഡിടിഎച്ച് സംവിധാനത്തിലും കൈറ്റ് വിക്ടേഴ്‌സ് ചാനൽ ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ട്. നിലവിൽ...

ഓൺലൈൻ അധ്യയനം: ആദിവാസി മേഖലകളിൽ പ്രതിസന്ധി

ഓൺലൈൻ അധ്യയനം: ആദിവാസി മേഖലകളിൽ പ്രതിസന്ധി

DOWNLOAD APP മലപ്പുറം: ജൂൺ ഒന്നുമുതൽ ഓൺലൈൻ സംവിധാനത്തിലൂടെ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാത്ത ആദിവാസി മേഖലകളിൽ പഠനം പ്രതിസന്ധിയിലാകും. മലപ്പുറം ജില്ലയിലേത് അടക്കമുള്ള...

പ്രധാന അധ്യാപക തസ്തികകളിലേക്കുള്ള പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പ്രധാന അധ്യാപക തസ്തികകളിലേക്കുള്ള പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

CLICK HERE തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ രംഗത്തെ ഉയർന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ ഹൈസ്കൂൾ പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ടിടിഐ പ്രിൻസിപ്പൽ...

രണ്ടാംഘട്ട മൂല്യനിർണയം ജൂൺ ഒന്ന് മുതൽ: ഭാഷാ വിഷയങ്ങൾക്ക് കൂടുതൽ മൂല്യനിർണയ കേന്ദ്രങ്ങൾ

രണ്ടാംഘട്ട മൂല്യനിർണയം ജൂൺ ഒന്ന് മുതൽ: ഭാഷാ വിഷയങ്ങൾക്ക് കൂടുതൽ മൂല്യനിർണയ കേന്ദ്രങ്ങൾ

CLICK HERE തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളുടെ രണ്ടാംഘട്ട മൂല്യനിർണയം ജൂൺ ഒന്നിന് ആരംഭിക്കും. ഭാഷാ വിഷയങ്ങൾക്ക് കൂടുതൽ മൂല്യനിർണയ കേന്ദ്രങ്ങൾ അനുവദിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ...

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ  സമ്മാനിച്ച് കഞ്ഞിക്കുഴി

ഓൺലൈൻ ക്ലാസുകൾക്ക് സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് സ്മാർട്ട്‌ ഫോണുകൾ സമ്മാനിച്ച് കഞ്ഞിക്കുഴി

CLICK HERE കോട്ടയം: ജൂൺ ഒന്നുമുതൽ ആരംഭിക്കുന്ന ഓൺലൈൻ സ്കൂൾ പഠനത്തിന് സൗകര്യം ഇല്ലെന്ന് കണ്ടെത്തിയ കുട്ടികൾക്ക് സ്മാർട്ട്‌ ഫോൺ സമ്മാനിച്ച് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ 73...

ഇന്ന് നടന്ന ക്യുഐപി യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

ഇന്ന് നടന്ന ക്യുഐപി യോഗത്തിലെ പ്രധാന തീരുമാനങ്ങൾ

SSLC/ HSS പരീക്ഷ ലോക്ഡൗണിന് ശേഷം .മേയ് 3 ന് ശേഷം 7-10 ദിവസം കഴിഞ്ഞ് നടത്താനാകുമെന്ന് പ്രതീക്ഷ.SSLC , +2 പരീക്ഷകൾ വേണ്ടിവന്നാൽ രാവിലെയും ഉച്ചയ്ക്കുമായി നടത്തും. +1 പരീക്ഷ അല്പം നീട്ടിവെക്കുന്നതും...

പത്താംക്ലാസിൽ ഇനി റോബോട്ടിക്‌സ് പഠനവും: ഈവർഷം മുതൽ പ്രാബല്യത്തിൽ

പത്താംക്ലാസിൽ ഇനി റോബോട്ടിക്‌സ് പഠനവും: ഈവർഷം മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം:രാജ്യത്താദ്യമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ്...

അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽ

അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ...

സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ

സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള...