പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

വിദ്യാരംഗം

സാക്ഷരത തുടര്‍വിദ്യാകേന്ദ്രം ആരംഭിച്ചു

സാക്ഷരത തുടര്‍വിദ്യാകേന്ദ്രം ആരംഭിച്ചു

കോഴിക്കോട്ഃ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ് തൊണ്ടിമ്മലില്‍ പഞ്ചായത്ത് സാക്ഷരത തുടര്‍വിദ്യാകേന്ദ്രം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി.അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. നിരവധി ആളുകള്‍ക്ക്...

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്: സ്‌പോട്ട് അഡ്മിഷൻ 24ന്

ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക്: സ്‌പോട്ട് അഡ്മിഷൻ 24ന്

തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. പോളിടെക്‌നിക് കോളേജിൽ ലാറ്ററൽ എൻട്രിയിൽ പ്ലസ് ടു /വി.എച്ച്.എസ്.ഇ വിഭാഗത്തിൽ സ്‌പോട്ട് അഡ്മിഷൻ 24ന് രാവിലെ ഒൻപതിന് നടക്കും. നിലവിലെ ഒഴിവുകൾ ഉൾപ്പെടെയുളള വിശദ വിവരങ്ങൾ...

ബാലസാഹിത്യ പുരസ്‌കാരം: കൃതികൾ സമർപ്പിക്കാനുള്ള സമയം നീട്ടി

ബാലസാഹിത്യ പുരസ്‌കാരം: കൃതികൾ സമർപ്പിക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ സമർപ്പിക്കുന്നതിനുള്ള തിയതി 30 വരെ നീട്ടി.  2017, 2018, 2019 വർഷങ്ങളിൽ ആദ്യപതിപ്പായി...

വട്ടിയൂർക്കാവ് പോളിടെക്‌നിക്ക്: ഒഴിവുളള സീറ്റുകളിൽ പ്രവേശനം 23ന്

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളജിലെ ലാറ്ററൽ എൻട്രി സ്‌കീമിൽ ഒഴിവുളള സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ടപ്രവേശനം 23ന് കോളജിൽ നടത്തും. രാവിലെ 10ന് ഐറ്റിഐ പാസ്സായ മെക്കാനിക്കൽ,...

2021ൽ 8500 പഠനമുറികൾ കൂടി ആരംഭിക്കും: മുഖ്യമന്ത്രി

2021ൽ 8500 പഠനമുറികൾ കൂടി ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: 2021ൽ സംസ്ഥാനത്ത് എസ്.സി, എസ്.ടി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി 8500 പഠന മുറികൾ കൂടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി. പഠനമുറികൾ യാഥാത്ഥ്യമായതോടെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഈ...

സി-ആപ്റ്റ് ഓൺലൈൻ ക്ലാസ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു

സി-ആപ്റ്റ് ഓൺലൈൻ ക്ലാസ്സുകൾക്ക് അഡ്മിഷൻ ആരംഭിച്ചു

തിരുവനന്തപുരം: സി-ആപ്റ്റിന്റെ സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമി മൈക്രോസോഫ്റ്റ്, ഇ.സി കൗൺസിൽ എന്നിവരുമായി സഹകരിച്ചു തുടങ്ങുന്ന സൈബർ സെക്യൂരിറ്റി & എത്തിക്കൽ ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

ഐ.ടി.ഐ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ സെപ്റ്റംബർ 24 വരെ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  https:itiadmissions.kerala.gov.in, https:det.keral.gov.in എന്നിവ മുഖേന സെപ്റ്റംബർ 24 വരെ ഓൺലൈനായി...

ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കള്‍ക്ക്    ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍...

സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

സ്‌പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

School Vartha App തൃശൂർ: സ്‌പെഷ്യൽ സ്‌കൂൾ അധ്യാപകരാകാനുള്ള റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ദ്വിവത്സര ഡി. ഇഡി (ഓട്ടിസം, സെറിബ്രൽ പാൾസി) കോഴ്‌സിന് അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ...

തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക്:  ലാറ്ററൽ എൻട്രി പ്രവേശനം 15ന്

തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക്: ലാറ്ററൽ എൻട്രി പ്രവേശനം 15ന്

School Vartha App തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിത പോളിടെക്‌നിക് കോളജിലെ ലാറ്ററൽ എൻട്രി സ്‌കീം പ്രകാരം ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, കമ്പ്യൂട്ടർ എൻജിനിയറിങ്, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്...




സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

സ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കുന്ന സാഹചര്യത്തിൽ സ്‌കൂള്‍...

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്

പാ​ല​ക്കാ​ട്: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം...

ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽ

ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽ

ഇടുക്കി:ദേശഭക്തി ഗാനം എന്ന നിലയിൽ മാത്രമാണ് വന്ദേഭാരത് ട്രെയിനിൽ കുട്ടികൾ...