പ്രധാന വാർത്തകൾ
സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധി

വട്ടിയൂർക്കാവ് പോളിടെക്‌നിക്ക്: ഒഴിവുളള സീറ്റുകളിൽ പ്രവേശനം 23ന്

Sep 18, 2020 at 8:45 pm

Follow us on

\"\"

\"\"

തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളജിലെ ലാറ്ററൽ എൻട്രി സ്‌കീമിൽ ഒഴിവുളള സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ടപ്രവേശനം 23ന് കോളജിൽ നടത്തും. രാവിലെ 10ന് ഐറ്റിഐ പാസ്സായ മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് വിഭാഗക്കാർ (റാങ്ക് 150 വരെ), 11  മുതൽ പ്ലസ്ടു / വിഎച്ച്എസ്ഇ പാസ്സായ റാങ്ക് 250 വരെയുള്ള എല്ലാ വിഭാഗക്കാരും, ഉച്ചയ്ക്ക് ഒന്ന് മുതൽ പ്ലസ്ടു / വിഎച്ച്എസ്ഇ പാസ്സായ ലാറ്റിൻ കാത്തലിക്, പിന്നാക്ക ഹിന്ദു, മുസ്ലിം എന്നീ വിഭാഗക്കാർക്കും (റാങ്ക് 350 വരെ), പട്ടികജാതിവിഭാഗം (റാങ്ക് 600 വരെ) ഉച്ചയ്ക്ക് 2.30 മുതൽ ടെക്‌സ്‌റ്റൈൽ ടെക്‌നോളജി ബ്രാഞ്ച് (റാങ്ക് 600 വരെയുളള എല്ലാ വിഭാഗക്കാരും) പ്രവേശനം നടക്കും. കൂടുതൽ വിവരങ്ങൾ www.polyadmision.org/letwww.cpt.ac.in എന്നീ വെബ്‌സൈറ്റുകളിൽ  ലഭിക്കും.

\"\"

Follow us on

Related News

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

മാർക്കറ്റിങ് ഫീച്ചർ നിങ്ങൾക്ക് ഭാവിയിൽ ആരാവാനാണ് ആഗ്രഹം?ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ചോദ്യം...