പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

വിദ്യാരംഗം

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനപിന്തുണ നല്‍കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനപിന്തുണ നല്‍കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍

എറണാംകുളം : ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനപിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ടിന്റെ...

ഡി.സി.എ, പി.ജി.ഡി.സി.എ പ്രവേശനം

ഡി.സി.എ, പി.ജി.ഡി.സി.എ പ്രവേശനം

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളജിൽ ഒക്‌ടോബർ 2020 ൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ആറുമാസം), ഡാറ്റാ എൻട്രി ടെക്‌നിക്ക്‌സ് ആൻഡ് ഓഫീസ്...

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്, എഞ്ചിനീയറിങ് പ്രവേശനപരീക്ഷ പരിശീലനം

പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ്, എഞ്ചിനീയറിങ് പ്രവേശനപരീക്ഷ പരിശീലനം

കാസർകോട്: പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2021 ലെ നീറ്റ് , എഞ്ചിനീയറിങ് പ്രവേശനപരീക്ഷയ്ക്ക് മുമ്പായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നല്‍കുന്ന ഒരു വര്‍ഷത്തെ പരിശീലനത്തിന് അപേക്ഷിക്കാം. 2020...

മാള ഗവണ്മെന്റ് ഐ.ടി.ഐ: പ്രവേശന നടപടികൾ  24ന് അവസാനിക്കും

മാള ഗവണ്മെന്റ് ഐ.ടി.ഐ: പ്രവേശന നടപടികൾ 24ന് അവസാനിക്കും

തൃശൂർ : മാള കുറുവിലശ്ശേരി കെ കരുണാകരൻ സ്മാരക ഗവണ്മെന്റ് ഐടിഐ മാളയിലെ എഞ്ചിനീയറിംഗ്, നോൺ എഞ്ചിനീയറിംഗ്, മെട്രിക്ക്, നോൺ മെട്രിക്ക് ട്രേഡുകളിലേക്കുള്ള ഓൺലൈൻ പ്രവേശന നടപടികൾ സെപ്റ്റംബർ 24ന്...

സാങ്കേതികവിദ്യ കോഴ്സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം: പ്രവേശന പരീക്ഷ ഒക്ടോബര്‍ 15ന്

സാങ്കേതികവിദ്യ കോഴ്സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം: പ്രവേശന പരീക്ഷ ഒക്ടോബര്‍ 15ന്

തിരുവനന്തപുരം: നോര്‍ക്ക റൂട്സിന്‍റെ സഹകരണത്തോടെ ഐസിടി അക്കാദമി ഓഫ് കേരള സാങ്കേതികവിദ്യ കോഴ്സുകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തില്‍ കോഴ്സ് ഫീസിന്‍റെ 75%...

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരം നാളെ വരെ

ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരം നാളെ വരെ

കോട്ടയംഃ സംസ്ഥാനത്തെ സർക്കാർഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരം നാളെ വരെ. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24.09.2020 ആണ് https:itiadmissions.kerala.go v.in എന്ന പോര്‍ട്ടല്‍...

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍ അപേക്ഷ ക്ഷണിച്ചു

മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍ അപേക്ഷ ക്ഷണിച്ചു

എറണാംകുളം: കേരളസര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെല്‍ട്രോണ്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ മെഷീന്‍ ലേണിംഗ് യൂസിംഗ് പൈത്തണ്‍ ടെക്‌നോളജിയില്‍ 1 മാസം ദൈര്‍ഘ്യമുള്ള പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു....

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം  24 ന്

പോളിടെക്‌നിക് ലാറ്ററൽ എൻട്രി പ്രവേശനം 24 ന്

തിരുവനന്തപുരം : നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിൽ എൻജിനിയറിങ് ഡിപ്ലോമ കോഴ്‌സിന്റെ രണ്ടാംഘട്ട ലാറ്ററൽ എൻട്രി പ്രവേശനം (ഒഴിവുളള സീറ്റുകളിലേയ്ക്ക്) 24 ന് രാവിലെ 9 മണി മുതൽ കോളജിൽ നടക്കും.ധീവര...

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി സ്പോട്ട് അഡ്മിഷന്‍

ആലപ്പുഴ: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിനത്തിനുള്ള 24 ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന്‍ 24/09/2020 വ്യാഴാഴ്ച നടത്തുന്നു. കൊല്ലം ജില്ല റാങ്ക്...

യുവാക്കള്‍ക്കായി യൂത്ത് ലീഡർഷിപ്പ് അക്കാദമിയൊരുങ്ങി:  ഉദ്ഘാടനം ഇന്ന്

യുവാക്കള്‍ക്കായി യൂത്ത് ലീഡർഷിപ്പ് അക്കാദമിയൊരുങ്ങി: ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരംഃ യുവാക്കള്‍ക്ക് ആവശ്യമായ ശാസ്ത്രീയവും ഭരണഘടനപരവുമായ വിവിധ അറിവും പരിശീലനങ്ങളുമാണ് യൂത്ത് ലീഡർഷിപ്പ് അക്കാദമിവഴി ലഭ്യമാകുക. യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5.30ന്...

പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം

പുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാം

തിരുവനന്തപുരം: മിടുക്കരായ വിദ്യാർത്ഥികൾക്കായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന...

കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണം

കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണം

തിരുവനന്തപുരം:കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ...

ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻ

ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻ

തിരുവനന്തപുരം: ഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ,...