പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

വിദ്യാരംഗം

സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് ജനുവരി 25 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

സ്‌കോള്‍-കേരള; പ്ലസ് വണ്‍ പ്രവേശനത്തിന് ജനുവരി 25 മുതല്‍ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സ്‌കോള്‍-കേരള 2020-22 ബാച്ചിലേക്കുള്ള ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകളുടെ (ഓപ്പൺ റെഗുലർ, പ്രൈവറ്റ്, സ്‌പെഷ്യൽ കാറ്റഗറി-പാർട്ട്- III) ഒന്നാം വര്‍ഷ പ്രവേശനത്തിന് ജനുവരി 25 മുതല്‍ 30 വരെ...

വിദ്യാർഥിനികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ പദ്ധതിയുമായി ത്രിപുര സർക്കാർ

വിദ്യാർഥിനികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ പദ്ധതിയുമായി ത്രിപുര സർക്കാർ

അ​ഗർത്തല: സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യ സാനിറ്ററി നാപ്കിൻ നൽകാനൊരുങ്ങി ത്രിപുര സർക്കാർ. ഇതുസംബന്ധിച്ച നിർദേശങ്ങൾക്ക് അം​ഗീകാരം നൽകിയതായി ത്രിപുര വിദ്യാഭ്യാസമന്ത്രി രതൻലാൽ നാഥ് അറിയിച്ചു. ആർത്തവ...

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ

ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ മെയ് മൂന്നു മുതൽ

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യതാ പരീക്ഷ എഴുതിയവർക്കുള്ള രണ്ടാം വർഷ പരീക്ഷയും, രണ്ടാം വർഷ സപ്ലിമെന്ററി പരീക്ഷയും, ഒന്നാം വർഷ പഠനം പൂർത്തിയാക്കിയവരുടെ ഒന്നാം വർഷ തുല്യതാ പരീക്ഷയും മെയ്...

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ സീറ്റൊഴിവ്

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ സീറ്റൊഴിവ്

തിരുവനന്തപുരം: ദേശീയ നഗര ഉപജീവന പദ്ധതിക്കു കീഴിൽ മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഈ മാസം 25ന് ആരംഭിക്കുന്ന ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യുഷൻസ് സൗജന്യ കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം....

എസ്എസ്എൽസി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയുടെ മാതൃകാ ചോദ്യക്കടലാസ് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് കൂടുതൽ ബുദ്ധിമുട്ടില്ലാതെ ഉത്തരമെഴുതാനായി ആവശ്യമുള്ളതിന്റെ ഇരട്ടി ചോദ്യങ്ങളാണ്...

മെഡിക്കല്‍, എന്‍ജിനീയറിങ്  എന്‍ട്രന്‍സ് പരിശീലനം; പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനം; പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ ജനുവരി...

ഓപ്പൺ സർവകലാശാല: നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു

ഓപ്പൺ സർവകലാശാല: നിയമസഭയിൽ ബില്ല് അവതരിപ്പിച്ചു

തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ആദ്യഘട്ടത്തിൽ ഒൻപത് സ്കൂളുകളാണ് തുടങ്ങുന്നത്. സൈബർ കൗൺസിലറുടെയും, സൈബർ കൺട്രോളറുടെയും നേതൃത്വത്തിൽ അധ്യാപനരീതിയും, പരീക്ഷയും ഉൾപ്പെടെയുള്ള കാര്യങ്ങൾ...

എസ്എസ്എൽസി വിദ്യാര്‍ത്ഥികള്‍ക്കായി അര്‍ദ്ധവാര്‍ഷിക പരീക്ഷ

എസ്എസ്എൽസി വിദ്യാര്‍ത്ഥികള്‍ക്കായി അര്‍ദ്ധവാര്‍ഷിക പരീക്ഷ

തൃശൂര്‍ : 9, 10 ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ഓൺലൈൻ ലേർണിങ്ങ് രംഗത്തെ പ്രമുഖരായ \"സ്റ്റഡി അറ്റ് ചാണക്യ\" വിദ്യാർത്ഥികൾക്കായി അര്‍ദ്ധവാര്‍ഷിക പരീക്ഷ നടത്തുന്നു....

എസ്എസ്എൽസി: ഐസിടി പരീക്ഷക്കുള്ള ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു

എസ്എസ്എൽസി: ഐസിടി പരീക്ഷക്കുള്ള ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐസിടി പ്രായോഗിക പരീക്ഷയുടെ ചോദ്യബാങ്ക് പ്രസിദ്ധീകരിച്ചു. ഐസിടി പരീക്ഷക്ക്‌ മൊത്തം 50 സ്കോറുകളാണുള്ളത്. നിരന്തര മൂല്യനിർണ്ണയത്തിന് പത്ത്...

ഐസിടി ചോദ്യബാങ്ക് കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

ഐസിടി ചോദ്യബാങ്ക് കൈറ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: എസ്എസ്എൽസി യുടെ ഐസിടി പ്രായോഗിക പരീക്ഷ ചോദ്യബാങ്ക് www.kite.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. തിയറി ഒഴിവാക്കികൊണ്ട് 10 സ്കോർ നിരന്തര മൂല്യനിർണയത്തിനും 40 സ്കോർ പ്രയോഗിക...

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

കുട്ടികളുടെ കണക്കെടുപ്പ്: യുഐ​ഡി ന​മ്പ​ർ കി​ട്ടാ​ത്ത​ കു​ട്ടി​ക​ളു​ടെ കാര്യം എന്താകുമെന്ന് ആശങ്ക

തിരുവനന്തപുരം: സംസ്ഥാനത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ  കുട്ടികളുടെ...