പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

വിദ്യാരംഗം

പരീക്ഷകളെ ഉത്കണ്ഠയോടെ സമീപിക്കരുത്: സമ്മർദ്ദം കുറയ്ക്കണമെന്നും പ്രധാനമന്ത്രി

പരീക്ഷകളെ ഉത്കണ്ഠയോടെ സമീപിക്കരുത്: സമ്മർദ്ദം കുറയ്ക്കണമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: പരീക്ഷകളെ ഒരിക്കലും ഉത്കണ്ഠയോടെ സമീപിക്കരുതെന്നും പരീക്ഷയുടെ മാർക്ക് അല്ല ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന...

സ്‌കോൾ കേരള: ഡിസിഎ പ്രവേശന തിയതി ദീർഘിപ്പിച്ചു

സ്‌കോൾ കേരള: ഡിസിഎ പ്രവേശന തിയതി ദീർഘിപ്പിച്ചു

തിരുവനന്തപുരം: സ്‌കോൾ കേരള മുഖേന തെരഞ്ഞെടുക്കപ്പെട്ട സർക്കാർ, എയ്ഡഡ്, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സ്(ഡിസിഎ)ന്...

പശ്ചിമഘട്ടത്തിൽ  പുതിയ ഇനം മണ്ണിരകൾ: കണ്ടെത്തലുമായി മഹാത്മാഗാന്ധി സർവകലാശാല

പശ്ചിമഘട്ടത്തിൽ പുതിയ ഇനം മണ്ണിരകൾ: കണ്ടെത്തലുമായി മഹാത്മാഗാന്ധി സർവകലാശാല

കോട്ടയം: പശ്ചിമഘട്ട മേഖലയിൽ നിന്ന് മോണിലിഗാസ്റ്റർ ജനുസിൽപ്പെട്ട മൂന്നു പുതിയ ഇനം മണ്ണിരകളെ കണ്ടെത്തി. മഹാത്മാഗാന്ധി സർവകലാശാലയിലെ അന്തർസർവകലാശാല ഗവേഷണ പഠനകേന്ദ്രമായ അഡ്വാൻസ്ഡ് സെന്റർ ഓഫ്...

സ്‌കോള്‍-കേരള: ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ കോഴ്സുകള്‍ക്ക് 20 വരെ രജിസ്റ്റര്‍ ചെയ്യാം

സ്‌കോള്‍-കേരള: ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ കോഴ്സുകള്‍ക്ക് 20 വരെ രജിസ്റ്റര്‍ ചെയ്യാം

തിരുവനന്തപുരം: സ്‌കോള്‍-കേരള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്കും വി.എച്ച്.എസ്.ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിനും മാര്‍ച്ച് 20 വരെ രജിസ്റ്റര്‍ ചെയ്യാം. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി...

സ്‌കോൾ കേരള: ഡിസിഎ പുന:പ്രവേശനം

സ്‌കോൾ കേരള: ഡിസിഎ പുന:പ്രവേശനം

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സ്‌കോൾ-കേരള മുഖേന തിരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ആറാം ബാച്ചിൽ...

പത്താം ക്ലാസുകാർക്ക് സി-ആപ്റ്റിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

പത്താം ക്ലാസുകാർക്ക് സി-ആപ്റ്റിന്റെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

തിരുവനന്തപുരം: സി-ആപ്റ്റിന്റെ തിരുവനന്തപുരം പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിംഗ്, ഡിപ്ലോമ ഇൻ മൾട്ടിമീഡിയ എന്നീ ഗവൺമെന്റ് അംഗീകൃത...

സ്‌കോൾ കേരള ഡിസിഎ: പരീക്ഷാ ഫീസ് അടയ്ക്കാം

സ്‌കോൾ കേരള ഡിസിഎ: പരീക്ഷാ ഫീസ് അടയ്ക്കാം

തിരുവനന്തപുരം: സ്‌കോൾ-കേരള സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്‌സിന്റെ അഞ്ചാം ബാച്ച് പൊതുപരീക്ഷയുടെ ഫീസ് മാർച്ച് 10 വരെയും 20 രൂപ പിഴയോടെ മാർച്ച്‌ 17 വരെയും പഠനകേന്ദ്രങ്ങളിൽ അടയ്ക്കാം.പഠനകേന്ദ്രങ്ങളിൽ...

ഹയര്‍സെക്കന്‍ഡറി,പത്താം തരം  തുല്യതാ രജിസ്ട്രേഷന്‍ തിയതി നീട്ടി

ഹയര്‍സെക്കന്‍ഡറി,പത്താം തരം തുല്യതാ രജിസ്ട്രേഷന്‍ തിയതി നീട്ടി

ന്യൂഡല്‍ഹി: സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി, പത്താം തരം തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷന്‍ തിയ്യതി ദീര്‍ഘിപ്പിച്ചു. ഇതു പ്രകാരം 50 രൂപ ഫൈന്‍ അടച്ച്...

കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പരിശീലനം

കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ അംഗീകൃത കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകർക്കായുള്ള പരിശീലനം തുടങ്ങി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിലാണ് വിവര സാങ്കേതിക...

സ്‌കോള്‍ കേരള ഡി.സി.എ പ്രായോഗിക പരീക്ഷ മേയ് മുതല്‍

സ്‌കോള്‍ കേരള ഡി.സി.എ പ്രായോഗിക പരീക്ഷ മേയ് മുതല്‍

തിരുവനന്തപുരം: സ്‌കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അഞ്ചാം ബാച്ച് പരീക്ഷകള്‍ മേയ് മുതല്‍ ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് മൂന്ന് മുതല്‍ എട്ടുവരെയും, തിയറി പരീക്ഷ മെയ് 17...

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനങ്ങൾ...