പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

വിദ്യാരംഗം

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

മലപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇല' ഫൗണ്ടേഷനു കീഴിൽ ഇല റീസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനമാരംഭിച്ചു. ജാമിയ മില്ലിയ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രഫസർ...

അപേക്ഷാ ഫോമുകളും സർട്ടിഫിക്കറ്റുകളും ഇനി ബഹുഭാഷകളിൽ

അപേക്ഷാ ഫോമുകളും സർട്ടിഫിക്കറ്റുകളും ഇനി ബഹുഭാഷകളിൽ

തിരുവനന്തപുരം:വിവിധ സർക്കാർ വകുപ്പുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഫോമുകളും സർട്ടിഫിക്കറ്റുകളും രണ്ട് ഭാഷകളിൽ ഉള്ളതാകണമെന്നു നിർദ്ദേശം നൽകി സർക്കാർ ഉത്തരവിറക്കി. മലയാളത്തിൽ...

പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിൽ ധനസഹായത്തോടെ താമസിച്ച് പഠിക്കാം

പോസ്റ്റ്‌മെട്രിക് ഹോസ്റ്റലിൽ ധനസഹായത്തോടെ താമസിച്ച് പഠിക്കാം

തിരുവനന്തപുരം:എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങൾ/സർക്കാർ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളജുകൾ, സർക്കാർ/എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകൾ എന്നിവിടങ്ങളിൽ മെറിറ്റിലും...

വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടന പ്രതിനിധികളുടെ പിന്തുണ

വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് അധ്യാപക സംഘടന പ്രതിനിധികളുടെ പിന്തുണ

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം....

ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ്: പ്രവേശനം തുടരുന്നു

ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ്: പ്രവേശനം തുടരുന്നു

മാർക്കറ്റിങ് ഫീച്ചർ മലപ്പുറം:കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു വർഷത്തെ ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിംങ് കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എൽസി പാസായവർക്ക്...

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞവർക്ക് ഗവ. അംഗീകൃത ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞവർക്ക് ഗവ. അംഗീകൃത ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

മാർക്കറ്റിങ് ഫീച്ചർ കോഴിക്കോട് : ഉയർന്ന ശമ്പളത്തോട് കൂടിയ മാന്യമായ ജോലി നേടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി 2 ലക്ഷത്തോളം തൊഴിൽ അവസരങ്ങളുള്ള ഫയർ ആൻഡ് സേഫ്റ്റി...

എസ്എസ്എൽസിക്കാർക്ക് ഡിസിഎ പ്രവേശനം: അപേക്ഷ 21വരെ

എസ്എസ്എൽസിക്കാർക്ക് ഡിസിഎ പ്രവേശനം: അപേക്ഷ 21വരെ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒൻപതാം...

സ്‌കോൾ കേരള പ്ലസ് വൺ പ്രവേശനം: രജിസ്‌ട്രേഷൻ 24മുതൽ

സ്‌കോൾ കേരള പ്ലസ് വൺ പ്രവേശനം: രജിസ്‌ട്രേഷൻ 24മുതൽ

തിരുവനന്തപുരം:സ്‌കോൾ കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുസ്‌കോൾ - കേരള മുഖേനയുള്ള ഹയർ സെക്കൻഡറി തല കോഴ്സുകളിൽ 2023-25 ബാച്ചിലേക്ക് ഓപ്പൺ, റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ, സ്‌പെഷ്യൽ കാറ്റഗറി...

ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ്: അപേക്ഷ ഓഗസ്റ്റ് 10വരെ

ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ്: അപേക്ഷ ഓഗസ്റ്റ് 10വരെ

തിരുവനന്തപുരം:സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമിലേക്ക്...

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞു.. ഇനിയെന്ത്?: തൊഴിൽ സാധ്യത ഏറെയുള്ള ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

എസ്എസ്എൽസി, പ്ലസ് ടു കഴിഞ്ഞു.. ഇനിയെന്ത്?: തൊഴിൽ സാധ്യത ഏറെയുള്ള ഫയർ ആൻഡ് സേഫ്റ്റി കോഴ്സുകൾ

മാർക്കറ്റിങ് ഫീച്ചർ കോഴിക്കോട്: എസ്എസ്എൽസി അല്ലെങ്കിൽ പ്ലസ് ടു കഴിഞ്ഞ സാഹചര്യത്തിൽ ഉടൻ തൊഴിൽസാധ്യതയുള്ള ഒരു കോഴ്സ് പഠിച്ച് ഉയർന്ന ശമ്പളത്തോട് കൂടിയ മാന്യമായ ജോലി നേടുവാൻ നിങ്ങൾ...