പ്രധാന വാർത്തകൾ
പഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടി

സ്കൂൾ അറിയിപ്പുകൾ

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം 16മുതൽ

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം 16മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാഭ്യാസ വകുപ്പ് കുട്ടികളുടെ ദേശീയ കാലാവസ്ഥാ സമ്മേളനം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു.ഒക്‌ടോബർ 16, 17, 18...

സ്കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് നാളെ തുടക്കം

സ്കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് നാളെ തുടക്കം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍-കേരളയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് മേഖലയില്‍ ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്സുമാരെ വാര്‍ത്തെടുക്കുക എന്ന...

2024ലെ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം വന്നു: ഫീസ് വിവരങ്ങൾ അറിയാം

2024ലെ ഹയർ സെക്കൻഡറി പരീക്ഷകളുടെ വിജ്ഞാപനം വന്നു: ഫീസ് വിവരങ്ങൾ അറിയാം

തിരുവനന്തപുരം:2024ലെ ഹയർ സെക്കന്ററി ഒന്നും രണ്ടും വർഷ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ചിൽ നടക്കുന്ന പരീക്ഷകളുടെ വിജ്ഞാപനം http://dhsekerala.gov.in വെബ്സൈറ്റിൽ...

സ്കോൾ കേരള ഡിസിഎ എട്ടാം ബാച്ച് പരീക്ഷാഫലം: 85.77% വിജയം

സ്കോൾ കേരള ഡിസിഎ എട്ടാം ബാച്ച് പരീക്ഷാഫലം: 85.77% വിജയം

തിരുവനന്തപുരം:സ്കോൾ കേരള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ) കോഴ്സ് എട്ടാം ബാച്ചിന്റെ പരീക്ഷയുടെയും സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. സംസ്ഥാനത്താകെ 2207...

മികച്ച വിദ്യാർത്ഥികൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

മികച്ച വിദ്യാർത്ഥികൾക്ക് ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ ക്യാഷ് അവാർഡ്

തിരുവനന്തപുരം:സർക്കാർ/ എയിഡഡ് വിദ്യാലയങ്ങളിൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി (സ്റ്റേറ്റ് സിലബസ്), THSLC പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും A+ നേടിയ സർക്കാർ /...

അധ്യാപക – അനധ്യാപകരെ കൂടുതൽ കർമ്മനിരതരാക്കാൻ പ്രത്യേക പദ്ധതികൾ വരും: സ്കൂൾ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിലാക്കും

അധ്യാപക – അനധ്യാപകരെ കൂടുതൽ കർമ്മനിരതരാക്കാൻ പ്രത്യേക പദ്ധതികൾ വരും: സ്കൂൾ വിദ്യാഭ്യാസം അന്തർദേശീയ നിലവാരത്തിലാക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിനുമുള്ള കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ഗവേണിങ്...

മാറ്റിവച്ച പത്താംതരം തുല്യതാ പരീക്ഷ 18 മുതൽ

മാറ്റിവച്ച പത്താംതരം തുല്യതാ പരീക്ഷ 18 മുതൽ

തിരുവനന്തപുരം: ഗവ. എച്ച്.എസ്.എസ്. കുറ്റ്യാടി, ഗവ. എച്ച്.എസ്.എസ്. മേമുണ്ട എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ 18 മുതൽ...

പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് പാഠ്യപദ്ധതി പരിഷ്‌കരണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ മേഖലയുടെ അക്കാദമിക നിലവാരം...

സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വർധിപ്പിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾക്കുള്ള പ്രത്യേക സാമ്പത്തിക സഹായം വർധിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി...

അധ്യാപക പരിശീലന പരിപാടികൾ പരിഷ്‌കരിക്കും: പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ കരട് പ്രകാശനം ചെയ്തു

അധ്യാപക പരിശീലന പരിപാടികൾ പരിഷ്‌കരിക്കും: പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ കരട് പ്രകാശനം ചെയ്തു

തിരുവനന്തപുരം:സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളുടെ ഭാഗമായി തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂടുക (കരട്) ളുടെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. മുൻ ചീഫ് സെക്രട്ടറി...

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ...