പ്രധാന വാർത്തകൾ
എയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർ

സ്കൂൾ അറിയിപ്പുകൾ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല: സിലബസ് ഫെബ്രുവരിയിൽ പൂർത്തിയാക്കും

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മാറ്റമില്ല: സിലബസ് ഫെബ്രുവരിയിൽ പൂർത്തിയാക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സ്കൂളുകളിൽ അടച്ചിടൽ നിയന്ത്രണം ഏർപ്പെടുത്തുമെങ്കിലും ഈ വർഷത്തെ എസ്എസ്...

സിബിഎസ്ഇ അടക്കമുള്ള സ്കൂളുകളും അടയ്ക്കണം: മന്ത്രി വി.ശിവൻകുട്ടി

സിബിഎസ്ഇ അടക്കമുള്ള സ്കൂളുകളും അടയ്ക്കണം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ഒമിക്രോൺ, കോവിഡ് വ്യാപനം തടയുന്നതിനായി എല്ലാ വിഭാഗം സ്കൂളുകളിലും അടച്ചിടൽ നിയന്ത്രണം ബാധകമാണെന്ന് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം...

സംസ്ഥാനത്ത് സ്കൂളുകൾ 21ന് അടയ്ക്കും: 9വരെയുള്ള ക്ലാസുകൾ ഓൺലൈനിൽ

സംസ്ഥാനത്ത് സ്കൂളുകൾ 21ന് അടയ്ക്കും: 9വരെയുള്ള ക്ലാസുകൾ ഓൺലൈനിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ അടയ്ക്കാൻ കോവിഡ് അവലോകനയോഗത്തിൽ തീരുമാനം. ഒന്നുമുതൽ 9വരെയുള്ള ക്ലാസുകൾ ആണ് അടയ്ക്കുക. ഈ...

തൈപ്പൊങ്കൽ അവധി ഇന്ന്: ശനിയാഴ്ച പ്രവർത്തിദിനം

തൈപ്പൊങ്കൽ അവധി ഇന്ന്: ശനിയാഴ്ച പ്രവർത്തിദിനം

JOIN OUR WHATSAPP GROUP https://chat.whatsapp.com/IxYkPD1c5k1GDxsfvDfvKs തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾകളിൽ ഇന്ന്...

സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്: മുഖ്യമന്ത്രി പ്രഖ്യാപിക്കും

സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന്: മുഖ്യമന്ത്രി പ്രഖ്യാപിക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കോവിഡ്, ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന...

കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടത്: സ്കൂൾ അടയ്ക്കുന്ന കാര്യത്തിൽ അവലോകന കമ്മിറ്റി നിർദേശം നിർണ്ണായകമെന്ന് മന്ത്രി

കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടത്: സ്കൂൾ അടയ്ക്കുന്ന കാര്യത്തിൽ അവലോകന കമ്മിറ്റി നിർദേശം നിർണ്ണായകമെന്ന് മന്ത്രി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സ്കൂളുകൾ അടയ്ക്കുന്ന വിഷയത്തിൽ കോവിഡ് അവലോകന കമ്മിറ്റി നിർദേശം നൽകിയാൽ അത് ഗൗരവമായി കണ്ട് ആവശ്യമായ നടപടികൾ...

സ്കൂളുകളിലും ഓഫിസുകളിലും നിയന്ത്രണം ഉണ്ടാകുമോ? വി. ശിവൻകുട്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും:  അവലോകന യോഗംനാളെ

സ്കൂളുകളിലും ഓഫിസുകളിലും നിയന്ത്രണം ഉണ്ടാകുമോ? വി. ശിവൻകുട്ടി ഇന്ന് മുഖ്യമന്ത്രിയെ കാണും: അവലോകന യോഗംനാളെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡും ഒമികോണും വർധിച്ചുവരുന്ന സാഹചര്യത്തിൽ നാളെ വീണ്ടും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽഅവലോകനയോഗം...

നീന്തൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി വി.ശിവൻകുട്ടി

നീന്തൽ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി വി.ശിവൻകുട്ടി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സ്കൂൾ പാഠ്യപദ്ധതിയിൽ നീന്തൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പ്ലസ് ടു വരെയുള്ള...

എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ അടക്കമുള്ള ജീവനക്കാർ കൈത്തറി വസ്ത്രങ്ങൾ ധരിക്കണം: ഉത്തരവിറങ്ങി

എല്ലാ ബുധനാഴ്ചകളിലും അധ്യാപകർ അടക്കമുള്ള ജീവനക്കാർ കൈത്തറി വസ്ത്രങ്ങൾ ധരിക്കണം: ഉത്തരവിറങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സർക്കാർ/എയിഡഡ് സ്കൂളുകളിലെയും കോളേജുകളിലെയും അധ്യാപകർ,അനധ്യാപകർ അടക്കമുള്ളവർ എല്ലാ ബുധനാഴ്ചകളിലും ഇനി കൈത്തറി/...

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കും

സംസ്ഥാനത്തെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനതെ ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരം ജീവനക്കാരായി പുനർവിന്യസിക്കാൻ ഇന്നത്തെ മന്ത്രിസഭാ...

വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങൾ വാട്ട്‌സാപ്പിലൂടെ നൽകുന്നത് വിലക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:ഹയർസെക്കന്ററി വിദ്യാർത്ഥികൾക്ക് ക്ലാസ് നോട്ട്‌സ് ഉൾപ്പടെയുള്ള...

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ്: എല്ലാ കോളജുകളിലും സ്‌പോര്‍ട്‌സ് ക്ലബ്

തിരുവനന്തപുരം:രാജ്യത്ത് ആദ്യമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക...

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് സൗജന്യ കോഴ്‌സുമായി ഇന്ത്യൻ സ്പേസ് റിസർച്ച് ഓർ​ഗനൈസേഷൻ

തിരുവനന്തപുരം: വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച്...