പ്രധാന വാർത്തകൾ
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചുഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചുഎസ്എസ്എല്‍സി പരീക്ഷ സര്‍ട്ടിഫിക്കറ്റില്‍ ഈ അധ്യയന വർഷവും മാർക്കില്ല: മാർക്ക് കുട്ടികളില്‍ മത്സരം ക്ഷണിച്ചുവരുത്തുമെന്ന് വിശദീകരണം കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തുംബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടത്: സ്കൂൾ അടയ്ക്കുന്ന കാര്യത്തിൽ അവലോകന കമ്മിറ്റി നിർദേശം നിർണ്ണായകമെന്ന് മന്ത്രി

Jan 13, 2022 at 9:45 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സ്കൂളുകൾ അടയ്ക്കുന്ന വിഷയത്തിൽ കോവിഡ് അവലോകന കമ്മിറ്റി നിർദേശം നൽകിയാൽ അത് ഗൗരവമായി കണ്ട് ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. മാധ്യമ പ്രവർത്തകരുടെ ചോദ്യവത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്കൂളുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുനർചിന്തനം വേണമെന്ന് അവലോകന കമ്മിറ്റി നിർദേശിച്ചാൽ അതിന് അനുസരിച്ച് നടപടി എടുക്കും.
നാളെത്തന്നെ അവലോകന യോഗം ചേരും. കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണെന്നും ഇന്ന് ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

Follow us on

Related News