തിരുവനന്തപുരം: ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി അഞ്ച് വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന...

തിരുവനന്തപുരം: ഫീ -റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ജനുവരി അഞ്ച് വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐകളില്‍ പഠിക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പിന്...
ന്യൂഡല്‍ഹി: പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് തുക അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചതായി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി താവര്‍ ചന്ദ് ഗഹ്ലോത്ത്. സ്‌കോളര്‍ഷിപ്പിനായി 59,048 കോടി രൂപ നല്‍കാനാണ്...
തിരുവനന്തപുരം: നാഷണല്‍ മീന്‍സ്-കം-മെറിറ്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിന് സമര്‍പ്പിച്ച വിവരങ്ങളിലെ ന്യൂനതകള്‍ കാരണം നാളിതുവരെ സ്‌കോളര്‍ഷിപ്പ് തുക ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക് ഒരിക്കല്‍കൂടി അപേക്ഷ...
തിരുവനന്തപുരം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നാഷ്ണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് എക്‌സാമിനേഷന് അപേക്ഷകള്‍ ക്ഷണിച്ചു. http://nmmse.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 23...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനിയറിങ്, മെഡിക്കല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെ മറ്റു ബിരുദതല...
തിരുവനന്തപുരം: പ്ലസ് ടു പഠിക്കുന്നവര്‍ക്ക് സി.ബി.എസ്.ഇ നല്‍കുന്ന ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ഡിസംബര്‍ 21 വരെയാണ് നീട്ടിയത്. താല്‍പ്പര്യമുള്ളവര്‍ക്ക്...
ന്യൂഡല്‍ഹി: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സയന്‍സ് ബിരുദ പഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് (സ്‌കോളര്‍ഷിപ്പ് ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ (ഷീ) ) അപേക്ഷിക്കാം. 80,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി...
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് നടപ്പാക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് പരീക്ഷക്കായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക...
ന്യൂഡല്‍ഹി : ക്യൂന്‍ എലിസബത്ത് കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷ മാസ്റ്റേഴ്‌സ് പഠനത്തിനാണ് സ്‌കേളര്‍ഷിപ്പ് അനുവദിക്കുന്നത്. ഒരു കോമണ്‍വെല്‍ത്ത് രാജ്യത്തെ ബിരുദം...
തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്‌പോർട്‌സ് ക്വാട്ട...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനായി ഇതുവരെ അപേക്ഷിക്കുവാൻ...
തിരുവനന്തപുരം:ഈ വർഷം മുതൽ എസ്എസ്എൽസി പരീക്ഷയിൽ വായനയ്ക്ക് 10 മാർക്ക് ഗ്രേസ്...
തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു....
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ, പരിഷ്ക്കരിച്ച ഉച്ചഭക്ഷണ മെനു ഉടൻ...