പ്രധാന വാർത്തകൾ
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാംഓണത്തിന് സ്കൂൾ വിദ്യാർത്ഥികൾക്ക് 4കിലോ വീതം അരി  

സ്കോളർഷിപ്പുകൾ

സ്വാശ്രയ, സ്നേഹയാനം പദ്ധതികൾ: രക്ഷിതാവിന് അപേക്ഷിക്കാം

സ്വാശ്രയ, സ്നേഹയാനം പദ്ധതികൾ: രക്ഷിതാവിന് അപേക്ഷിക്കാം

തിരുവനന്തപുരം: സ്വാശ്രയ, സ്നേഹയാനം പദ്ധതികളിൽ നിന്നുള്ള അനുകൂല്യം ലഭിക്കാൻ ഇപ്പോൾ അപേക്ഷിക്കാം. സ്വാശ്രയ പദ്ധതി70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന മകനെ അല്ലെങ്കിൽ മകളെ...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്  പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ജനുവരി 31ന് നടന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്  പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. nmmse.kerala.gov.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാണ്. ആകെ രജിസ്റ്റർ ചെയ്ത് 41,383വിദ്യാർത്ഥികളിൽ...

പെൺകുട്ടികൾക്കായുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ!! വിശദ വിവരങ്ങൾ അറിയാം

പെൺകുട്ടികൾക്കായുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ സ്കോളർഷിപ്പുകൾ!! വിശദ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: പെൺകുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും, പ്രോത്സാഹനം നൽകുന്നതിനുമായി കേന്ദ്ര/സംസ്ഥാന സർക്കാരുകളും സർക്കാരിതര ഏജൻസികളും ഒട്ടേറെ സ്കോളർഷിപ്പുകൾ നൽകുന്നുണ്ട്. ഒന്നാം ക്ലാസ് മുതൽ ഗവേഷണ...

തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ ഇന്ന്

തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ ഇന്ന്

തിരുവനന്തപുരം: തളിര് സ്‌കോളര്‍ഷിപ്പ് സംസ്ഥാനതല പരീക്ഷ മാര്‍ച്ച് 6 രാവിലെ 11 മുതല്‍ നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലുള്ളവര്‍ക്ക് കോട്ടയം എംടി സെമിനാരി എച്ച്.എസ്.എസ്...

ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പിന് പുതിയ മാനദണ്ഡം: മാർച്ച്‌ 8 വരെ സമയം

ഉന്നതവിദ്യാഭ്യാസ സ്‌കോളർഷിപ്പിന് പുതിയ മാനദണ്ഡം: മാർച്ച്‌ 8 വരെ സമയം

തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ട്സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ട്സ് (കോസ്റ്റ് ആന്റ് മാനേജ്മെന്റ് അക്കൗണ്ട്സ്)/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യ...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. എൽഎസ്എസ് പരീക്ഷ ഏപ്രിൽ 7ന് 10 മുതൽ 12.20 വരെയും യുഎസ്എസ് പരീക്ഷ ഏപ്രിൽ 7ന് 10 മുതൽ 12.20 വരെയും നടക്കും. പരീക്ഷയുടെ...

തളിര് സ്‌കോളര്‍ഷിപ്പ് ജൂനിയര്‍ വിഭാഗം പരീക്ഷ ഫെബ്രുവരി 19 ന്

തളിര് സ്‌കോളര്‍ഷിപ്പ് ജൂനിയര്‍ വിഭാഗം പരീക്ഷ ഫെബ്രുവരി 19 ന്

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന തളിര് സ്‌കോളര്‍ഷിപ്പ് ജൂനിയര്‍ വിഭാഗത്തിനുള്ള (5, 6, 7 ക്ലാസുകള്‍) പരീക്ഷ ഫെബ്രുവരി 19ന് നടത്തും. അന്നേ ദിവസം...

ഉറുദു പഠിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

ഉറുദു പഠിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്

തിരുവനന്തപുരം: ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടുവും പഠിച്ച് 2019-20 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ്...

തളിര് സ്‌കോളർഷിപ്പ് പരീക്ഷ: എസ്എംഎസ് ലഭിക്കാത്തവർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം

തളിര് സ്‌കോളർഷിപ്പ് പരീക്ഷ: എസ്എംഎസ് ലഭിക്കാത്തവർ ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടണം

തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികൾക്കായി നടത്തുന്ന തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ സമയക്രമം തീരുമാനിച്ചു. സീനിയർ വിഭാഗത്തിന് (8, 9, 10 ക്ലാസുകൾ) 14 ന് രാവിലെ 10 മുതൽ 11.30...

മോട്ടര്‍ തൊഴിലാളി ക്ഷേമനിധി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മോട്ടര്‍ തൊഴിലാളി ക്ഷേമനിധി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തിൽ നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു....