തിരുവനന്തപുരം: ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സിയും ഉറുദു രണ്ടാം ഭാഷയായെടുത്ത് പ്ലസ്ടുവും പഠിച്ച് 2019-20 അദ്ധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു സ്കോളർഷിപ്പ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. www.minoritywelfare.kerala.gov.in ൽ ഓൺലൈനായി 28 വരെ അപേക്ഷിക്കാം. ഫോൺ: 0471 2302090, 2300524.
ഉറുദു പഠിച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്
Published on : February 11 - 2021 | 10:30 pm

Related News
Related News
എംജി സർവകലാശാലയിൽ എം.ടെക് അഡ്മിഷന് തുടരുന്നു
SUBSCRIBE OUR YOUTUBE CHANNEL...
എൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?
SUBSCRIBE OUR YOUTUBE CHANNEL...
എസ്എസ്എൽസി പരീക്ഷ രജിസ്ട്രേഷൻ മാർച്ച് 2വരെ: ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് അപേക്ഷിക്കാം
SUBSCRIBE OUR YOUTUBE CHANNEL...
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പുകൾ: തുക 10,000 രൂപയാക്കി ഉയർത്തി
SUBSCRIBE OUR YOUTUBE CHANNEL...
0 Comments