പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

ജെഇഇ പരീക്ഷ അടുത്ത വർഷംമുതൽ   കൂടുതല്‍ പ്രാദേശിക ഭാഷകളില്‍

ജെഇഇ പരീക്ഷ അടുത്ത വർഷംമുതൽ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കും മുൻനിര എൻജിനിയറിങ് കോളജുകളിലേക്കുമുള്ള പ്രവേശനത്തിനായി നടത്തുന്ന ജെ.ഇ.ഇ (ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പരീക്ഷ അടുത്ത വർഷം മുതൽ കൂടുതൽ പ്രാദേശിക ഭാഷകളിൽ. കേന്ദ്ര...

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്: കേരളവും ഹിമാചൽപ്രദേശും ഇന്ന് മാറ്റുരയ്ക്കും

ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്: കേരളവും ഹിമാചൽപ്രദേശും ഇന്ന് മാറ്റുരയ്ക്കും

തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ സാംസ്കാരിക രംഗത്തെയും കലാ രംഗത്തെയും പരസ്പര വിനിമയം സംജാതമാകുന്ന ദിനം ഇന്ന്. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തോടെ, സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ \'ഏക്...

കോവിഡ് 19: പി.എസ്.സി പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് നീട്ടി

കോവിഡ് 19: പി.എസ്.സി പൊതുപ്രാഥമിക പരീക്ഷ ഫെബ്രുവരിയിലേക്ക് നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറിൽ നടത്താനിരുന്ന പൊതുപ്രാഥമിക പരീക്ഷ മാറ്റിവെച്ചതായി കേരള പബ്ലിക് സർവിസ് കമ്മീഷൻ അറിയിച്ചു. 10-ാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം അടിസ്ഥാന യോഗ്യതയായിട്ടുള്ള...

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് 27 വരെ അപേക്ഷിക്കാം

പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് 27 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റത്തിനുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഓഫീസുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ജൂനിയര്‍...

സി-ടെറ്റ്, ടെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ  സാധുതാ കാലാവധി ഒഴിവാക്കി എൻ.സി.ടി.ഇ

സി-ടെറ്റ്, ടെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുതാ കാലാവധി ഒഴിവാക്കി എൻ.സി.ടി.ഇ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചർ എബിലിറ്റി ടെസ്‌റ്റിന്‌ (സി ടെറ്റ്‌), സംസ്ഥാനങ്ങൾ നടത്തുന്ന ടെറ്റ് എന്നിവയുടെ...

ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കൽ: സമയം നീട്ടി

ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കൽ: സമയം നീട്ടി

കൊല്ലം: ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ 2021 ജൂൺവരെ സമയം അനുവദിച്ച് ഉത്തരവായി. 2015 ജൂൺ 22-നുമുൻപ്‌ പേര് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്കാണ് സമയം നീട്ടി നൽകിയത്.കുട്ടികളുടെ വിദ്യാഭ്യാസം,...

മാതൃകയായി ട്രാൻസ്‌ജെൻഡറുകൾ: തുല്യത പരീക്ഷയിൽ 18 പേർക്ക് ജയം

മാതൃകയായി ട്രാൻസ്‌ജെൻഡറുകൾ: തുല്യത പരീക്ഷയിൽ 18 പേർക്ക് ജയം

തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകൾക്കായി സാക്ഷരതാമിഷൻ നടപ്പിലാക്കിവരുന്ന \' സമന്വയ \' തുടർവിദ്യാഭ്യാസ പദ്ധതിയിൽവിജയം കൈവരിച്ച് ട്രാൻസ്‌ജെൻഡറുകൾ. സാക്ഷരതാമിഷൻ നടപ്പാക്കിയ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ...

സി.ബി.എസ്.ഇ സ്കൂളുകൾ  കോവിഡ് കാല ഫീസിളവ് നൽകണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിന് സ്‌റ്റേ

സി.ബി.എസ്.ഇ സ്കൂളുകൾ കോവിഡ് കാല ഫീസിളവ് നൽകണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിന് സ്‌റ്റേ

തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ ഫീസില്‍ 25 ശതമാനം ഇളവ് നൽകണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവ്​ ഹൈക്കോടതി സ്​റ്റേ ചെയ്​തു. സർക്കാരിന്റെ സഹായമൊന്നുമില്ലാതെയാണ് ഈ വിദ്യാലയങ്ങൾ...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ നാളെ മുതൽ പുനരാരംഭിക്കുന്നു: കോവിഡ് ബാധിതര്‍ക്ക് പിന്നീട് അവസരം

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകൾ നാളെ മുതൽ പുനരാരംഭിക്കുന്നു: കോവിഡ് ബാധിതര്‍ക്ക് പിന്നീട് അവസരം

തേഞ്ഞിപ്പലം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്തംഭിച്ച കാലിക്കറ്റ് സർവകലാശാല സെമസ്റ്റർ പരീക്ഷകൾ നാളെ മുതൽ പുനരാരംഭിക്കും. കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാകും പരീക്ഷ നടക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക്...

ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പൂർത്തിയാക്കിയവർക്കും  പ്രവേശനം

ചാർട്ടേഡ് അക്കൗണ്ടന്റ് ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പൂർത്തിയാക്കിയവർക്കും പ്രവേശനം

ന്യൂഡൽഹി: സിഎ ഫൗണ്ടേഷൻ കോഴ്സിലേക്ക് പത്താം ക്ലാസ്സ് പാസ്സായവർക്കും പ്രവേശനം അനുവദിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ. പത്താം ക്ലാസ്സ് പാസ്സായ വിദ്യാർഥിക്ക് താൽക്കാലിക...