പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

സൈനിക സ്കൂൾ പ്രവേശനം: 27 ശതമാനം സംവരണം ഏർപ്പെടുത്തും

സൈനിക സ്കൂൾ പ്രവേശനം: 27 ശതമാനം സംവരണം ഏർപ്പെടുത്തും

ന്യൂഡൽഹി: അടുത്ത അധ്യയന വർഷം മുതൽ സൈനിക സ്കൂൾ പ്രവേശനത്തിന് പിന്നാക്ക വിഭാഗ (ഒബിസി) വിദ്യാർത്ഥികൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തും. പ്രതിരോധ മന്ത്രാലയം സെക്രട്ടറി അജയ് കുമാറാണ് ട്വിറ്ററിലൂടെ...

സംസ്ഥാനത്ത് 11 ഐടിഐകള്‍ ഇനി  ഹരിതക്യാമ്പസ്

സംസ്ഥാനത്ത് 11 ഐടിഐകള്‍ ഇനി ഹരിതക്യാമ്പസ്

തിരുവനന്തപുരം: ഹരിത കേരള മിഷന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐടിഐകളില്‍ നടപ്പാക്കിയ ഹരിതക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണപ്രഖ്യാപനം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഓൺലൈനായി...

JEE പരീക്ഷയിൽ ആൾമാറാട്ടം:ഒന്നാം റാങ്കുകാരൻ ഉൾപ്പടെ 5പേർ അറസ്റ്റിൽ

JEE പരീക്ഷയിൽ ആൾമാറാട്ടം:ഒന്നാം റാങ്കുകാരൻ ഉൾപ്പടെ 5പേർ അറസ്റ്റിൽ

ന്യൂഡൽഹി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ) മെയിൻസ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി അടക്കം 5 പേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് ഉൾപ്പടെ അഞ്ച് പേരെയാണ് അസം പോലീസ്...

പഠനം കാര്യക്ഷമമാക്കാൻ സമഗ്ര ശിക്ഷാ കേരള അധ്യാപക രക്ഷാകര്‍തൃ പരിശീലനം ആരംഭിക്കുന്നു.

പഠനം കാര്യക്ഷമമാക്കാൻ സമഗ്ര ശിക്ഷാ കേരള അധ്യാപക രക്ഷാകര്‍തൃ പരിശീലനം ആരംഭിക്കുന്നു.

തിരുവനന്തപുരം : കോവിഡ് വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് പുരോഗമിക്കുന്ന ഓൺലൈൻ പഠന സംവിധാനം കൂടുതൽ ഫലപ്രാപ്തിയിൽ എത്തിക്കാൻ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം...

ഡൽഹി സർവകലാശാല നിയമന വിവാദം: വൈസ് ചാന്‍സലറെ നീക്കി

ഡൽഹി സർവകലാശാല നിയമന വിവാദം: വൈസ് ചാന്‍സലറെ നീക്കി

ന്യൂഡൽഹി: ഡൽഹി സർവകലാശാല നിയമന വിവാദത്തിനു പിന്നാലെ വൈസ് ചാന്‍സലര്‍ യോഗേഷ് ത്യാഗിയെ നീക്കി ഉത്തരവ്. രാഷട്രപതി രാംനാഥ് കോവിന്ദ് ആണ് വൈസ് ചാന്‍സലറെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്....

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാക്ടിക്കൽ പരീക്ഷ വേണ്ടെന്ന് നിർദേശം: നയരേഖ പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ

ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രാക്ടിക്കൽ പരീക്ഷ വേണ്ടെന്ന് നിർദേശം: നയരേഖ പുറത്തിറക്കി ഉന്നത വിദ്യാഭ്യാസ കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സെമസ്റ്റർ അവസാനമുള്ള പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കണമെന്നും പകരം പരിശീലനവേളയിലെ പ്രാക്ടിക്കലുകളുടെ റെക്കോഡ്‌ നോക്കി ശരാശരി മാർക്ക്‌ നൽകണമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ....

പോളിടെക്നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റ് ലിസ്റ്റും ഇന്ന്

പോളിടെക്നിക് ഡിപ്ലോമ: അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റ് ലിസ്റ്റും ഇന്ന്

തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റും ആദ്യ അലോട്ട്മെന്റ് ലിസ്റ്റും ഇന്ന് പ്രസിദ്ധീകരിക്കും. അപേക്ഷകർക്ക് www.polyadmission.org ൽ ആപ്ലിക്കേഷൻ നമ്പറും,...

പ്ലസ് ടു സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ഇന്ന്

പ്ലസ് ടു സേ/ഇംപ്രൂവ്മെന്റ് പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി /വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാംവർഷ സേ, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ 11.30നാണ് ഫലപ്രഖ്യാപനം നടക്കുക. www.keralaresults.nic.in...

എഴുത്തു പരീക്ഷകൾ ഇനിയില്ല: വരാനിരിക്കുന്നത് കംപ്യൂട്ടർ പരീക്ഷ

എഴുത്തു പരീക്ഷകൾ ഇനിയില്ല: വരാനിരിക്കുന്നത് കംപ്യൂട്ടർ പരീക്ഷ

തിരുവനന്തപുരം: സംസ്ഥാനത്ത് എഴുത്തു പരീക്ഷകൾക്ക് പകരം കംപ്യൂട്ടർ പരീക്ഷ നടത്താൻ തയ്യാറെടുത്ത് സർവകലാശാലകൾ. ഇത് സംബന്ധിച്ച് ശുപാർശ ചെയ്യുന്ന നയരേഖ ഉന്നതവിദ്യാഭ്യാസ കൗൺസിൽ സർക്കാരിന് സമർപ്പിച്ചു....

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കുക ലക്ഷ്യം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരവും സാമൂഹിക നീതിയും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണ് 64 കോടി രൂപ ചിലവിൽ ലോകോത്തര നിലവാരമുള്ള...

സംസ്ഥാന സ്കൂൾ കായികോത്സവ ജേതാക്കൾക്ക് 2.2 ലക്ഷം രൂപ: വ്യക്തിഗത ഇനങ്ങൾക്ക് 2000 രൂപ

സംസ്ഥാന സ്കൂൾ കായികോത്സവ ജേതാക്കൾക്ക് 2.2 ലക്ഷം രൂപ: വ്യക്തിഗത ഇനങ്ങൾക്ക് 2000 രൂപ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിലെ മത്സരങ്ങളിൽ ഒന്നാം സ്ഥാനം...

ഭിന്നശേഷിക്കാർക്ക് ‌സൗജന്യ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്,സൗജന്യ തൊഴിൽ പരിശീലനം

ഭിന്നശേഷിക്കാർക്ക് ‌സൗജന്യ ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സ്,സൗജന്യ തൊഴിൽ പരിശീലനം

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ...