പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും

നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി: അപേക്ഷ 17വരെ

നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി: അപേക്ഷ 17വരെ

School Vartha App മലപ്പുറം: ഓക്‌സിലറി നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് അവസാന തീയതി നീട്ടി.  സെപ്റ്റംബർ 17 വരെ അപേക്ഷകൾ അയക്കാം.  അപേക്ഷഫോമും...

ഓണം ഉത്സവബത്ത: സ്കൂൾ പാചകത്തൊഴിലാളികൾക്ക് 1300 രൂപ നൽകും

ഓണം ഉത്സവബത്ത: സ്കൂൾ പാചകത്തൊഴിലാളികൾക്ക് 1300 രൂപ നൽകും

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പാചകത്തൊഴിലാളികൾക്ക് ഈ വർഷത്തെ ഓണം ഉത്സവബത്തയായി 1300 രൂപ നൽകാൻ തീരുമാനിച്ചു. സംസ്ഥാനത്തെ 12325...

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

സ്‌കോൾ-കേരളയിൽ പ്ലസ്ടു പ്രവേശനത്തിന് വീണ്ടും അവസരം

School Vartha App തിരുവനന്തപുരം: 2020-2021 അധ്യയന വർഷത്തിൽ സ്‌കോൾ-കേരള മുഖേന നടപ്പിലാക്കുന്ന ഹയർസെക്കൻഡറി കോഴ്സിൽ രണ്ടാം വർഷ പുനഃപ്രവേശനത്തിന് വീണ്ടും അവസരം. അപേക്ഷ ആഗസ്റ്റ് 24 വരെ ഓൺലൈനായി...

വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്രബന്ധാവതരണം

School Vartha App തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കിളിമാനൂർ ശ്രീ ശങ്കര കോളേജും സംയുക്തമായി സെപ്റ്റംബർ 14 മുതൽ 19 വരെ സംഘടിപ്പിക്കുന്ന ശാസ്ത്ര കോൺഫ്രൻസിൽ ബിരുദ ബിരുദാനന്തര...

നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം

School Vartha App മണിപ്പൂർ: നാഷണൽ  സ്പോർട്സ് യൂണിവേഴ്സിറ്റി, മണിപ്പൂർ 2020-21 അധ്യയന വർഷത്തിലെ ബാച്ചിലർ, മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ തലത്തിൽ സ്പോർട്സ് കോച്ചിങ്ങിൽ...

സ്കൂൾ തുറക്കുന്നതിൽ വിയോജിപ്പ് അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

School Vartha App ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കുന്നതിൽ വിയോജിപ്പ് അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് കോവിഡ് കണക്കുകൾ കൂടിവരുന്ന സാഹചര്യത്തിൽ...

ഫാഷൻ ഡിസൈനിംഗ് കോഴ്‌സ്: ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ 19ന്

School Vartha App കൊല്ലം: ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ ഭാഗമായി കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി കേരള   ( ഐ.എഫ്‌.ടി.കെ ) (...

കാലിക്കറ്റ്‌ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം

School Vartha App കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കാലിക്കറ്റ്‌ സർവകലാശാലയുമായി  അഫിലിയേറ്റഡ് ചെയ്തിട്ടുള്ള 16 അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷിക്കാം. കോളേജുകൾക്ക് അനുവദിച്ച...

കിക്മ എം.ബി.എ ഓൺലൈൻ ഇന്റർവ്യൂ ഓഗസ്റ്റ് 7 ന്

School Vartha App തിരുവനന്തപുരം: സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ  (കിക്മ) 2020-22 എം.ബി.എ. (ഫുൾടൈം)...

കിക്മ എം.ബി.എ ഇന്റർവ്യൂ നാളെ

School Vartha App തിരുവനന്തപുരം: സഹകരണ വകുപ്പിനുകീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിൽ  (കിക്മ) 2020-22 എം.ബി.എ. (ഫുൾടൈം)...




സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ CBSE സ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള...

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം: 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും...

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളം

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിലുള്ള ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ...