പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും

മാര്‍ക്ക് കുറഞ്ഞതിന് അവൾ പീഡനം ഏറ്റുവാങ്ങി: ഹൃദയം നുറുങ്ങി ആശിര്‍നന്ദയുടെ പിതാവ്

മാര്‍ക്ക് കുറഞ്ഞതിന് അവൾ പീഡനം ഏറ്റുവാങ്ങി: ഹൃദയം നുറുങ്ങി ആശിര്‍നന്ദയുടെ പിതാവ്

പാലക്കാട്:  ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമനിക് സ്‌കൂളിലെ ഒൻപതാക്ലാസുകാരി ആശിര്‍നന്ദ തൂങ്ങി മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ കടുത്ത ആരോപണവുമായി  പിതാവ്. മാര്‍ക്ക് കുറഞ്ഞതിൻ്റെ പേരില്‍...

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.2025ഫെബ്രുവരിയിൽ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ് ....

10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?

10,12 ക്ലാസ് പരീക്ഷകളിൽ കാൽക്കുലേറ്റർ ഉപയോഗിക്കാം: സിബിഎസ്ഇ തീരുമാനം അടുത്തവർഷം മുതൽ?

തിരുവനന്തപുരം: സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷകളിൽ അടുത്ത അധ്യയന വർഷം മുതൽ ബേസിക് കാൽക്കുലേറ്റർ അനുവദിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ശുപാർശകൾ തയാറാക്കാൻ വിദഗ്ധ സമിതി...

എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി

എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി

തിരുവനന്തപുരം:വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക് നിയമനത്തിനുള്ള സാധ്യതാ ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു തുടങ്ങി. കാസർകോട് ജില്ലയിലെ ലിസ്റ്റാണ് ആദ്യം പ്രസിദ്ധീകരിച്ചത്. മെയിൻ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം വിവരാവകാശ നിയമത്തിന്റെ പരിധിയിലെന്ന് ഡൽഹി ഹൈക്കോടതി

തിരുവനന്തപുരം: ബിരുദദാനം  സ്വകാര്യമല്ലെന്നും അത്  വിവരാവകാശത്തിന്റെ പരിധിയിൽ വരുന്ന പൊതുകാര്യമാണെന്നും ഡൽഹി  ഹൈക്കോടതി. പ്രധാനമന്ത്രിയുടെ ബിരുദം വെളിപ്പെടുത്തണമെന്ന്...

സ്‌കൂൾ കലോത്സവ നഗരിയിലെ അടുക്കള ഉണർന്നു: ഒരേസമയം 4000 പേർക്ക് ഭക്ഷണം വിളമ്പും

സ്‌കൂൾ കലോത്സവ നഗരിയിലെ അടുക്കള ഉണർന്നു: ഒരേസമയം 4000 പേർക്ക് ഭക്ഷണം വിളമ്പും

തിരുവനന്തപുരം:സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ പാചകപ്പുര ഉണർന്നു. പുത്തരിക്കണ്ടം മൈതാനത്ത് ഒരുക്കിയിട്ടുള്ള പാചക പ്പുരയുടെ പാലുകാച്ചൽ ചടങ്ങ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു....

കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾ

കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾ

തിരുവനന്തപുരം: വയനാട് പൂക്കോടുള്ള കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​ന് ഇപ്പോൾ അപേക്ഷിക്കാം....

കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്

കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്

തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി സെന്ററിൽ ജനുവരി മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിന് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും...

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിഡിസ്, എംഡിസ് പ്രവേശനം: അപേക്ഷ ഡിസംബർ 3 വരെ

ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ ബിഡിസ്, എംഡിസ് പ്രവേശനം: അപേക്ഷ ഡിസംബർ 3 വരെ

തിരുവനന്തപുരം:കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (എൻഐഡി) 2025 കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി...

എ.ടെക് പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ്: ന്യൂനതകൾ ഇന്ന് പരിഹരിക്കാം

എ.ടെക് പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ്: ന്യൂനതകൾ ഇന്ന് പരിഹരിക്കാം

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളജുകളിലെ എംടെക് പ്രവേശന നേടുന്നതിന് ഗേറ്റ് സ്കോർ, സി.ജി.പി.എ, നേറ്റിവിറ്റി, റിസർവേഷൻ കാറ്റഗറി എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ...

പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം:സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാർ...

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...

നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ...