പ്രധാന വാർത്തകൾ
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

ഉന്നത വിദ്യാഭ്യാസം

കേന്ദ്ര സർവകലാശാലയിൽ പിജി ഡിപ്ലോമ പ്രവേശനം

കേന്ദ്ര സർവകലാശാലയിൽ പിജി ഡിപ്ലോമ പ്രവേശനം

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെഇ.ശ്രീധരൻ സെന്റർ ഫോർ സ്കിൽസ് എജ്യുക്കേഷനിലെ പിജി ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ ലൈഫ് സ്കിൽസ് എജ്യുക്കേഷൻ...

എംബിബിഎസ് ക്ലാസുകൾ ഇന്നുമുതൽ

എംബിബിഎസ് ക്ലാസുകൾ ഇന്നുമുതൽ

തൃശൂർ: ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത മെഡിക്കൽ കോളജുകളിൽ എംബിബിഎസ് ക്ലാസുകൾക്ക് ഇന്ന് തുടക്കം. പിജി കോഴ്സുകൾ (എംഡി, എംഎസ്) 5മുതൽ ആരംഭിക്കും. [adning...

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള) എം.എസ്‌.സി, എംടെക്, എം.ബി.എ പ്രോഗ്രാമുകളിൽ സ്പോട്ട് അഡ്മിഷൻ...

ഗ്രേഡ് കാര്‍ഡ്, പാർക്ക്‌ അടയ്ക്കും, ലൈബ്രറിക്ക് അവധി

ഗ്രേഡ് കാര്‍ഡ്, പാർക്ക്‌ അടയ്ക്കും, ലൈബ്രറിക്ക് അവധി

തേഞ്ഞിപ്പലം:ഓണം അവധിയോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സര്‍വകലാശാലാ പാര്‍ക്ക് അടയ്ക്കുമെന്ന് കാമ്പസ് ലാന്റ്‌സ്‌കേപിംഗ് ഓഫീസര്‍ അറിയിച്ചു. സി.എച്ച്.എം.കെ. ലൈബ്രറിക്ക്...

മെഡിക്കൽ, ദന്തൽ പിജി സർവീസ് ക്വാട്ട റാങ്ക് ലിസ്റ്റ്, ബി.എസ്.സി നഴ്സിങ് ഇൻഡക്സ് മാർക്ക്

മെഡിക്കൽ, ദന്തൽ പിജി സർവീസ് ക്വാട്ട റാങ്ക് ലിസ്റ്റ്, ബി.എസ്.സി നഴ്സിങ് ഇൻഡക്സ് മാർക്ക്

തിരുവനന്തപുരം:പിജി മെഡിക്കൽ/ ദന്തൽ കോഴ്സുകളിൽ സർവീസ് ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ സർവീസ് ക്വാട്ട...

യുനാനി, സിദ്ധ കോഴ്സുകളിൽ കേന്ദ്രസംവരണ സീറ്റുകളിൽ പ്രവേശനം

യുനാനി, സിദ്ധ കോഴ്സുകളിൽ കേന്ദ്രസംവരണ സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം:തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി...

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി റാങ്ക് ലിസ്റ്റ്, പ്രോജക്ട് ഫെല്ലോ

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി റാങ്ക് ലിസ്റ്റ്, പ്രോജക്ട് ഫെല്ലോ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രോജക്ട് ഫെല്ലോകേരള വന...

എംഎസ്‌സി നഴ്‌സിങ് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം

എംഎസ്‌സി നഴ്‌സിങ് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പിജി (എംഎസ്‌സി) നഴ്‌സിങ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ...

പാരാമെഡിക്കൽ, ഫാർമസി കോഴ്സുകൾ: സ്ഥാപനങ്ങളുടെ അംഗീകാരം പരിശോധിക്കണം

പാരാമെഡിക്കൽ, ഫാർമസി കോഴ്സുകൾ: സ്ഥാപനങ്ങളുടെ അംഗീകാരം പരിശോധിക്കണം

തിരുവനന്തപുരം:വിവിധ പാരാമെഡിക്കൽ, ഫാർമസി അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും കേരള ആരോഗ്യ സർവകലാശാല, മെഡിക്കൽ വിദ്യാഭ്യാസ...

എംജി പരീക്ഷകള്‍ മാറ്റിവച്ചു, പരീക്ഷാഫലങ്ങൾ, പരീക്ഷകൾ

എംജി പരീക്ഷകള്‍ മാറ്റിവച്ചു, പരീക്ഷാഫലങ്ങൾ, പരീക്ഷകൾ

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ നാല്, അഞ്ച്, ഏഴ്,എട്ട് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും....

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

ഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തിൽ ശനിയാഴ്ചകളിലെ അധിക പ്രവർത്തി ദിനങ്ങൾ...