പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

ഉന്നത വിദ്യാഭ്യാസം

ഐഐടികളിൽ എംബിഎ പ്രവേശനം: അപേക്ഷ ജനുവരി 31വരെ

ഐഐടികളിൽ എംബിഎ പ്രവേശനം: അപേക്ഷ ജനുവരി 31വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐഐടികളിൽ മുഴുവൻ സമയ എംബിഎ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2024–26 ബാച്ചിലെ (4–സെമസ്റ്റർ) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജനുവരി 31ആണ്....

ഗവ. കോളേജിൽ ജൂനിയർ റിസർച്ച് ഫെലോ: അപേക്ഷ 18വരെ

ഗവ. കോളേജിൽ ജൂനിയർ റിസർച്ച് ഫെലോ: അപേക്ഷ 18വരെ

തിരുവനന്തപുരം:മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 3 വർഷത്തേക്കുള്ള പ്രൊജക്ടിലേക്കാണ് നിയമനം. മാസം 31000 രൂപയാണ്...

ബി.എസ്.സി അഗ്രികൾച്ചർ പ്രവേശനം: സ്പോട്ട് അഡ്മിഷൻ 3ന്

ബി.എസ്.സി അഗ്രികൾച്ചർ പ്രവേശനം: സ്പോട്ട് അഡ്മിഷൻ 3ന്

തൃശൂർ:കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ 2023- 24 അധ്യയന വർഷം മുതൽ സ്വാശ്രയ രീതിയിൽ ആരംഭിക്കുന്ന ബി.എസ്.സി അഗ്രികൾച്ചർ കോഴ്സിലേക്കുള്ള...

കണ്ണൂർ സർവകലാശാല മേഴ്‌സി ചാൻസ് പരീക്ഷ, എംബിഎ പരീക്ഷ ടൈംടേബിൾ

കണ്ണൂർ സർവകലാശാല മേഴ്‌സി ചാൻസ് പരീക്ഷ, എംബിഎ പരീക്ഷ ടൈംടേബിൾ

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ഒക്ടോബർ...

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു, പാരാമെഡിക്കൽ അലോട്മെന്റ്

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു, പാരാമെഡിക്കൽ അലോട്മെന്റ്

തിരുവനന്തപുരം:സെപ്റ്റംബർ മാസത്തിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻ്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെൻ്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്‌മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം...

കണ്ണൂർ സർവകലാശാല ഇന്റർവ്യൂ തീയതിയിൽ മാറ്റം, പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവകലാശാല ഇന്റർവ്യൂ തീയതിയിൽ മാറ്റം, പ്രായോഗിക പരീക്ഷകൾ

കണ്ണൂർ:സർവകലാശാലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വനിതാ ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഡിസംബർ 27ന് താവക്കര, സർവകലാശാലാ...

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം:2019 ജൂണില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.എ ഇസ്ലാമിക് ഹിസ്റ്ററി(പി.ജി.സി.എസ്.എസ് 2012-2014 അഡ്മിഷന്‍ മേഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍...

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 13ന്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 13ന്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ ജനുവരി 13ന് നടക്കും. എല്ലാ ജില്ലകളിലും ജനുവരി മാസം 13നാണ് പരീക്ഷ....

ഗ്രേഡ് കാര്‍ഡ് വിതരണം, അധ്യാപക ഒഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഗ്രേഡ് കാര്‍ഡ് വിതരണം, അധ്യാപക ഒഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല നവംബര്‍ എട്ടിന് ഫലം പ്രഖ്യാപിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷയുടെ ഗ്രേഡ്...

പോളിടെക്നിക്കുകൾക്ക് സ്വയംഭരണ (Autonomous Status) പദവി നൽകും: ആദ്യം 5വർഷം

പോളിടെക്നിക്കുകൾക്ക് സ്വയംഭരണ (Autonomous Status) പദവി നൽകും: ആദ്യം 5വർഷം

തിരുവനന്തപുരം:പോളിടെക്നിക്കുകൾക്കു സ്വയംഭരണ (Autonomous Status) പദവി നൽകാൻ അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) തീരുമാനം. യോഗ്യതയുള്ള പോളിടെക്നിക്കുകൾക്ക് അടുത്ത...