പ്രധാന വാർത്തകൾ
2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ഉന്നത വിദ്യാഭ്യാസം

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71കോടി: ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 456.71കോടി: ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്ക് ബജറ്റിൽ 456.71കോടി അനുവദിച്ചു. എഐ പ്രോസസർ രാജ്യത്ത് ആദ്യമായി വികസിപ്പിച്ച ഡിജിറ്റൽ സർവകലാശാലയ്ക്ക് 250 കോടി...

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 15വരെ

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 15വരെ

തിരുവനന്തപുരം:എസ്ആർസി കമ്മ്യൂണിറ്റി കോളജിൽ ജനുവരി സെക്ഷനിൽ ആരംഭിക്കുന്ന ഒരുവർഷ ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷ നൽകാൻ....

പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19-ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം) നവംബർ...

എൽഎൽബി വിദ്യാർത്ഥികളുടെ ഫീസ് റീഫണ്ട്: നടപടി തുടങ്ങി

എൽഎൽബി വിദ്യാർത്ഥികളുടെ ഫീസ് റീഫണ്ട്: നടപടി തുടങ്ങി

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ എൽഎൽബി (3 വർഷം/5 വർഷം) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവർക്ക് റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക...

എസ്എസ്എൽസിക്കാർക്ക് കമ്പ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സ്

എസ്എസ്എൽസിക്കാർക്ക് കമ്പ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ കോഴ്സ്

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങും സംയുക്തമായി നടത്തുന്ന കമ്പ്യൂട്ടർ ആൻഡ് ഡിറ്റിപി ഓപ്പറേഷൻ...

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: പ്രവേശനം ഫെബ്രുവരി 29വരെ

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: പ്രവേശനം ഫെബ്രുവരി 29വരെ

തിരുവനന്തപുരം:ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിന്റെ 2023-2024 വർഷത്തെ...

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് കേരളത്തിലെ ഗവ.മെഡിക്കൽ കോളജുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ മെഡിക്കൽ കമ്മീഷനിൽ...

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ സർവകലാശാല പരീക്ഷാഫലം, ഹാൾടിക്കറ്റ് വിതരണം

കണ്ണൂർ:സർവകലാശാല ഐടി പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസ് ആൻഡ് അനലിറ്റിക്സ് (പി ജി ഡി ഡി എസ് എ) റെഗുലർ/ സപ്ലിമെന്ററി മെയ് 2023 പരീക്ഷാഫലം സർവകലാശാലാ...

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാല പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ പരീക്ഷകൾ

കോട്ടയം: എംജി സർവകലാശാല രണ്ടാം സെമസ്റ്റര്‍ എം.എ തമിഴ് , പൊളിറ്റിക്കല്‍ സയന്‍സ് (പി.ജി.സി.എസ്.എസ് 2022 അഡ്മിഷന്‍ റെഗുലര്‍, 2021 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2019,2020, 2021...

റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം

റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ ഓട്ടോണോമസ് / അഫിലിയേറ്റഡ് കോളേജുകളിൽ റഗുലർ ബിരുദപഠനം മുടങ്ങിയവർക്ക് എസ്ഡിഇയിൽ തുടർപഠനം നടത്താൻ അവസരം. ബി.എ. അഫ്സൽ-ഉൽ-ഉലമ / ബി.എ. ഇക്കണോമിക്സ് /...

പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദു

പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം:എംജി മാതൃകയെന്ന് മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം:പരീക്ഷ കഴിഞ്ഞ് പിറ്റേന്ന് പരീക്ഷാഫലം പ്രസിദ്ധീകരിച്ച എംജി...

ഫിറ്റ്നസ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിക്കരുത്: അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം 

ഫിറ്റ്നസ് ഇല്ലാതെ സ്കൂളുകൾ പ്രവർത്തിക്കരുത്: അറ്റകുറ്റപ്പണികൾ 27നകം പൂർത്തിയാക്കണം 

തിരുവനന്തപുരം: ജൂൺ രണ്ടിന് പുതിയൊരു അധ്യയന വർഷത്തിന് തുടക്കമാകുമ്പോൾ...