പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

പുനർമൂല്യനിർണയം നടത്തിയ പേപ്പറുകൾ പുനഃപരിശോധിക്കുന്നു: പരാതിയുമായി വിദ്യാർത്ഥികൾ

പുനർമൂല്യനിർണയം നടത്തിയ പേപ്പറുകൾ പുനഃപരിശോധിക്കുന്നു: പരാതിയുമായി വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഒറ്റത്തവണ പുനർമൂല്യനിർണയം നടന്ന കാലത്തെ ഉത്തരക്കടലാസുകൾ പരിശോധിക്കാൻ ഉത്തരവ്.കേരള സർവകലാശാലയിൽ കഴിഞ്ഞ വർഷം നടത്തിയ വിവിധ പരീക്ഷകളും 2019ൽ പുനർമൂല്യനിർണയത്തിന് അവലംബിച്ച രീതിയും...

ജോസ-2020: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ജോസ-2020: ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: ജെ.ഇ.മെയിൻ/ അഡ്വാൻസ് അടിസ്ഥാനാമാക്കിയുള്ള ആദ്യ സീറ്റ്‌ അലോട്ട്മെന്റ് ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) പ്രസിദ്ധീകരിച്ചു. കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്തിരുന്ന...

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: തിരുത്തൽ വരുത്താന്‍ അവസരം

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: തിരുത്തൽ വരുത്താന്‍ അവസരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സരര്‍വകലാശാല ബിരുദ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റിന് മുൻപായി അപേക്ഷയിൽ തെറ്റുകൾ തിരുത്താൻ അവസരം. നേരത്തേ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്...

എംജി സർവകലാശാല പി.ജി പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 21വരെ മാത്രം

എംജി സർവകലാശാല പി.ജി പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 21വരെ മാത്രം

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ ക്യാപ് ഏകജാലകം വഴിയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിന് 21വരെ അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 21ന് വൈകിട്ട് നാലിന് അവസാനിക്കും....

കാലിക്കറ്റ് സർവകലാശാല  എം.ബി.എ: ഒക്ടോബർ 26 വരെ അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാല എം.ബി.എ: ഒക്ടോബർ 26 വരെ അപേക്ഷിക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂര്‍-തൃശൂര്‍, ജോണ്‍ മത്തായി, തൃശൂര്‍, പാലക്കാട് എന്നീ സെന്ററുകളില്‍ ഒഴിവുള്ള എംബിഎ സീറ്റുകളിലെ പ്രവേശനത്തിനായി...

പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സ്: 30 വരെ അപേക്ഷിക്കാം

പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സ്: 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ്...

പോസ്റ്റ്‌ ബേസിക് ബി.എസ്.സി നഴ്സിങ് കോഴ്സ്: പ്രവേശനപരീക്ഷ നവംബർ 11 ന്

പോസ്റ്റ്‌ ബേസിക് ബി.എസ്.സി നഴ്സിങ് കോഴ്സ്: പ്രവേശനപരീക്ഷ നവംബർ 11 ന്

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളജുകളിൽ പോസ്റ്റ്‌ ബേസിക് ബി.എസ്.സി നഴ്സിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.ibscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബർ 30 വരെ...

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിൽ സിവിൽസർവീസ് പരീക്ഷാ പരിശീലനം

മഹാത്മാഗാന്ധി സർവകലാശാലയ്ക്കു കീഴിൽ സിവിൽസർവീസ് പരീക്ഷാ പരിശീലനം

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കുന്ന വിവിധ പരിശീലന പരിപാടികളിലേക്ക് ഒക്ടോബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അഭിമുഖത്തിന്റെയും...

യു.ജി.ട്യൂഷന്‍ ഫീസ് നാലു തവണകളായി അടക്കാം

യു.ജി.ട്യൂഷന്‍ ഫീസ് നാലു തവണകളായി അടക്കാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ യു.ജി. അഞ്ചും ആറും സെമസ്റ്റര്‍ (മൂന്നാം വര്‍ഷം - 2018 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള ട്യൂഷന്‍ ഫീസ് 4 തവണകളായി...

എംജി സർവകലാശാല: പരീക്ഷാഫലം

എംജി സർവകലാശാല: പരീക്ഷാഫലം

തിരുവനന്തപുരം: 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ് സി. ജിയോളജി (റഗുലർ), മൂന്നാം സെമസ്റ്റർ എം.എസ് സി. ബയോസ്റ്റാറ്റിസ്റ്റിക്സ് (റഗുലർ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും...