തേഞ്ഞിപ്പലം: കാലിക്കറ്റ് സര്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴില് യു.ജി. അഞ്ചും ആറും സെമസ്റ്റര് (മൂന്നാം വര്ഷം – 2018 പ്രവേശനം) വിദ്യാര്ത്ഥികള്ക്കുള്ള ട്യൂഷന് ഫീസ് 4 തവണകളായി അടക്കുന്നതിനുള്ള സൗകര്യം ഏര്പ്പെടുത്തി. വിശദവിവരങ്ങൾ സര്വകലാശാലാ വെബ്സൈറ്റ് സന്ദര്ശിക്കുകയോ 0494 2407356, 2407494 എന്നീ നമ്പറുകളില് ബന്ധപ്പെടുകയോ ചെയ്യുക.
യു.ജി.ട്യൂഷന് ഫീസ് നാലു തവണകളായി അടക്കാം
Published on : October 15 - 2020 | 8:23 pm

Related News
Related News
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻ
SUBSCRIBE OUR YOUTUBE CHANNEL...
JEE മെയിൻ ജനുവരി സെഷൻ ഫലം പ്രഖ്യാപിച്ചു
SUBSCRIBE OUR YOUTUBE CHANNEL...
ഇന്നത്തെ ഡിപ്ലോമ പരീക്ഷകൾ മാറ്റി മാറ്റിവച്ചു
SUBSCRIBE OUR YOUTUBE CHANNEL...
KEAM 2023- കേരള എൻട്രൻസ് പരീക്ഷ മെയ് 17ന്: ഓപ്ഷൻ രജിസ്ട്രേഷന് പ്രത്യേകം ഫീസ്
SUBSCRIBE OUR YOUTUBE CHANNEL...
0 Comments