പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിന് ICSSR ഫെലോഷിപ്പുകള്‍

സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിന് ICSSR ഫെലോഷിപ്പുകള്‍

തിരുവനന്തപുരം: സാമൂഹ്യ ശാസ്ത്ര വിഷയങ്ങളില്‍ ഉന്നത പഠനത്തിന് അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ICSSR ഫെലോഷിപ്പുകള്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച് ആണ് ഫെലോലോഷിപ്പ്...

ഡൽഹി സർവകലാശാല ബിരുദ പ്രവേശന രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ഡൽഹി സർവകലാശാല ബിരുദ പ്രവേശന രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിയില ബിരുദ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ഇന്ന് വരെ മാത്രം. രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റിയുടെ വെബ്സൈറ്റ് വഴി ഇപ്പോൾ രജിസ്റ്റർ ചെയ്യാം....

പരീക്ഷാ സമയത്തിൽ മാറ്റം.. പ്രവേശന തിയതി നീട്ടി: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

പരീക്ഷാ സമയത്തിൽ മാറ്റം.. പ്രവേശന തിയതി നീട്ടി: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാലയിൽ സെപ്റ്റംബർ 1മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എ./ബി.കോം./ബി.എസ്.സി. മാതസ്/കമ്പ്യൂട്ടർ സയൻസ്/ബി.സി.എ./ബി.ബി.എ. (വിദൂരവിദ്യാഭ്യാസം എസ്.ഡി.ഇ.) പരീക്ഷകൾ...

എം.എസ് സി. ബയോകെമിസ്ട്രി പ്രവേശനപരീക്ഷ മാറ്റി

എം.എസ് സി. ബയോകെമിസ്ട്രി പ്രവേശനപരീക്ഷ മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എം.എസ് സി. ബയോകെമിസ്ട്രി പ്രവേശന പരീക്ഷ മാറ്റിവച്ചു.സപ്തംബർ 2ന് നടത്താനിരുന്ന പരീക്ഷ മൂന്നിലേക്ക് മാറ്റി. പുനക്രമീകരിച്ച ടൈംടേബിൾ വെബ്സൈറ്റിൽ...

NEET പരീക്ഷ നീട്ടിവയ്ക്കണം: നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യ

NEET പരീക്ഷ നീട്ടിവയ്ക്കണം: നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യ

ന്യൂഡൽഹി: സെപ്റ്റംബർ 12ന് നിശ്ചയിച്ച NEET-UG പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് നാഷണൽ സ്റ്റുഡന്റ് യൂണിയൻ ഓഫ് ഇന്ത്യ രംഗത്ത്. പരീക്ഷ മാറ്റണം എന്ന് ചൂണ്ടിക്കാട്ടി സംഘടനയുടെ ദേശീയ പ്രസിഡന്റ് നീരജ്...

ഐസർ പ്രവേശനപരീക്ഷ സെപ്റ്റംബർ 17ന്: അപേക്ഷിക്കാൻ 2ദിവസം

ഐസർ പ്രവേശനപരീക്ഷ സെപ്റ്റംബർ 17ന്: അപേക്ഷിക്കാൻ 2ദിവസം

തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ (IISER) വിവിധ കേന്ദ്രങ്ങളിൽ ബിരുദതല പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം, തിരുപ്പതി, പുനെ, ബർഹാംപുർ,...

ലണ്ടൻ ആർട്സ് യൂണിവേഴ്‌സിറ്റിയിൽ സ്കോളർഷിപ്പോടെ പോസ്റ്റ്ഗ്രാജ്വേറ്റ്: 2022 പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ലണ്ടൻ ആർട്സ് യൂണിവേഴ്‌സിറ്റിയിൽ സ്കോളർഷിപ്പോടെ പോസ്റ്റ്ഗ്രാജ്വേറ്റ്: 2022 പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഓഫ് ദി ആർട്‌സ് ലണ്ടനിൽ (യുഎഎൽ) സ്കോളർഷിപ്പോടെ മാസ്റ്റേഴ്‌സ്പ്രോഗ്രാം പഠനത്തിന് അവസരം. ആർട്‌സ്, ഡിസൈൻ മേഖലകളിലാണ് പഠനം. കോഴ്സുകളും മറ്റു വിവരങ്ങളും താഴെ കോഴ്‌സുകൾ ഫുൾ...

സ്കൂളുകൾക്കൊപ്പം തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ കോളജുകളും: 6ദിവസവും ക്ലാസുകൾ

സ്കൂളുകൾക്കൊപ്പം തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ കോളജുകളും: 6ദിവസവും ക്ലാസുകൾ

ചെന്നൈ: തമിഴ്നാട്ടിൽ സെപ്റ്റംബർ ഒന്നുമുതൽ സ്കൂളുകൾക്കൊപ്പം യൂണിവേഴ്സിറ്റികളിലും കോളജുകളിലും ക്ലാസുകൾ ആരംഭിക്കുന്നു. സെപ്റ്റംബർ 1 മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ സർക്കാർ നിർദേശം നൽകി. 9മുതൽ 12 വരെയുള്ള...

എംജി സർവകലാശാലയുടെ മോട്ടിവേഷനൽ ക്ലാസ് ഇന്ന്: ഏവർക്കും പങ്കെടുക്കാം

എംജി സർവകലാശാലയുടെ മോട്ടിവേഷനൽ ക്ലാസ് ഇന്ന്: ഏവർക്കും പങ്കെടുക്കാം

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മോട്ടിവേഷണൽ ക്ലാസ് ഇന്ന് (ആഗസ്റ്റ് 28) വൈകിട്ട് 7ന്. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രശസ്ത മനശാസ്ത്രജ്ഞനും...

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 31ന്

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി: സ്‌പെഷ്യൽ അലോട്ട്‌മെന്റ് 31ന്

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2021 ലെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), കോഴ്‌സിലേയ്ക്ക് ഒഴിവുള്ള സീറ്റുകളിലെ പ്രവേശനത്തിന് സ്‌പെഷ്യൽ...