പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

ഉന്നത വിദ്യാഭ്യാസം

സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷ സെപ്റ്റംബർ 8ന്: തുടക്കം കുറിക്കുന്നത് എസ്എൻ ഓപ്പൺ സർവകലാശാല

സംസ്ഥാനത്തെ ആദ്യ ഓപ്പൺബുക്ക് പരീക്ഷ സെപ്റ്റംബർ 8ന്: തുടക്കം കുറിക്കുന്നത് എസ്എൻ ഓപ്പൺ സർവകലാശാല

കൊല്ലം:സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ ബുക്ക്‌ എക്സാം സെപ്റ്റംബർ 8ന് നടക്കും. പരീക്ഷാ ഹാളിൽ ടെക്സ്റ്റ് ബുക്ക് തുറന്ന് വച്ച് പരീക്ഷ എഴുതാൻ ആദ്യ അവസരം ഒരുക്കുന്നത് ശ്രീനാരായണഗുരു ഓപ്പൺ...

ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക്ക് സോഷ്യൽ വർക്ക് കോഴ്‌സുകളിൽ പ്രവേശനം

ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക്ക് സോഷ്യൽ വർക്ക് കോഴ്‌സുകളിൽ പ്രവേശനം

തിരുവനന്തപുരം:കോഴിക്കോട് മെന്റൽ ഹെൽത്ത് സെന്ററിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിൽ രണ്ട് വർഷത്തെ സൈക്യാട്രിക് സോഷ്യൽ വർക്ക്, ക്ലിനിക്കൽ...

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് പ്രവേശനം: പട്ടിക പ്രസിദ്ധീകരിച്ചു

ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സ് പ്രവേശനം: പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കോഴ്സിന്റെ...

വാസ്തു വിദ്യാഗുരുകുലത്തിൽ പാരമ്പര്യ വാസ്തു ശാസ്ത്രം ഡിപ്ലോമ കോഴ്സ്

വാസ്തു വിദ്യാഗുരുകുലത്തിൽ പാരമ്പര്യ വാസ്തു ശാസ്ത്രം ഡിപ്ലോമ കോഴ്സ്

തിരുവനന്തപുരം:പത്തനംതിട്ടയിലെ വാസ്തു വിദ്യാഗുരുകുലം നടത്തിവരുന്ന പാരമ്പര്യ വാസ്തു ശാസ്ത്രം ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സിലേക്ക്പ്രവേശനം ആരംഭിച്ചു. ഒരു വർഷമാണ് കോഴ്സിന്റെ പഠന...

പിജി പ്രവേശനം: ലേറ്റ് രജിസ്ട്രഷൻ 10മുതൽ

പിജി പ്രവേശനം: ലേറ്റ് രജിസ്ട്രഷൻ 10മുതൽ

തേഞ്ഞിപ്പലം:പിജി ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് കാലിക്കറ്റ്‌ സർവകലാശാല. 2024 - 2025 അധ്യായന വര്‍ഷത്തെ...

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം നീട്ടി

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ 2024 - 2025 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള സമയം ആഗസ്റ്റ് 31വരെ നീട്ടി. 31ന് വൈകീട്ട് 3വരെ രജിസ്റ്റർ ചെയ്യാം. യുജി ലേറ്റ്...

ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ

ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ

തിരുവനന്തപുരം:സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / ഐഎച്ച്ആർഡി / കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി...

KEAM 2024: താൽക്കാലിക അലോട്മെന്റ് 28ന്,ഫൈനൽ അലോട്മെന്റ് 29ന്

KEAM 2024: താൽക്കാലിക അലോട്മെന്റ് 28ന്,ഫൈനൽ അലോട്മെന്റ് 29ന്

തിരുവനന്തപുരം:കേരള എൻജിനീയറിങ് / ഫാർമസി പ്രവേശനത്തിനുള്ള മൂന്നാംഘട്ട ഓപ്ഷൻ സമർപ്പണവും ആർക്കിടെക്ചറിന്റെ രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷനും ആരംഭിച്ചു. ഈ മാസം 26 വരെ സമർപ്പിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ...

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ പൈലറ്റ് കോഴ്സ്: പ്ലസ്ടു കഴിഞ്ഞവർക്ക് അവസരം

രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയിൽ പൈലറ്റ് കോഴ്സ്: പ്ലസ്ടു കഴിഞ്ഞവർക്ക് അവസരം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി തിരുവനന്തപുരം പൈലറ്റ് പരിശീലന പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു കഴിഞ്ഞവർക്ക്...

വിദ്യാര്‍ഥികള്‍ക്ക് എംജി സര്‍വകലാശാല സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തും

വിദ്യാര്‍ഥികള്‍ക്ക് എംജി സര്‍വകലാശാല സൗജന്യ പഠനസൗകര്യം ഏര്‍പ്പെടുത്തും

കോട്ടയം:വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ തുടര്‍പഠത്തിന് മഹാത്മാ ഗാന്ധി സര്‍വകലാശാല സൗകര്യമൊരുക്കും. വൈസ് ചാന്‍സലര്‍ ഡോ. സി.ടി....

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

തിരുവനന്തപുരം: ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ വിദ്യാർത്ഥിയെ സംസ്ഥാന...

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ...