തിരുവനന്തപുരം:പത്തനംതിട്ടയിലെ വാസ്തു വിദ്യാഗുരുകുലം നടത്തിവരുന്ന പാരമ്പര്യ വാസ്തു ശാസ്ത്രം ഡിപ്ലോമ കറസ്പോണ്ടൻസ് കോഴ്സിലേക്ക്
പ്രവേശനം ആരംഭിച്ചു. ഒരു വർഷമാണ് കോഴ്സിന്റെ പഠന കാലാവധി. 100 സീറ്റുകളുണ്ട്. അപേക്ഷകൾ നൽകേണ്ട അവസാന തീയതി 20-നാണ്. http://vasthuvidyagurukulam.com എന്ന വെബ്സൈറ്റിൽകൂടി ഓൺലൈനായും അപേക്ഷിക്കാം. വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടർ, വാസ്തുവിദ്യ ഗുരുകുലം, ആറന്മുള, പത്തനംതിട്ട 689533, ഫോൺ: 0468 2319740, 9188089740.
ഡൽഹി സർവകലാശാല ബിരുദ കോഴ്സുകൾ: മൂന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം 15വരെ
തിരുവനന്തപുരം:ഡൽഹി സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാംഘട്ട...