പ്രധാന വാർത്തകൾ
സ്കൂളുകളിലെ രണ്ടാംപാദ വാർഷിക പരീക്ഷയ്ക്ക് ഇനി 55ദിവസം: പഠനം കാര്യക്ഷമമാക്കണംലോ കോളജില്‍ ക്ലാസ് മുറിയുടെ സീലിങ് തകര്‍ന്നുവീണു: പ്രിനിസിപ്പലിന് മുന്നിൽ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍അര്‍ജുന്റെ മരണത്തിൽ അധ്യാപകർക്ക് സസ്‌പെന്‍ഷന്‍മെഡിക്കല്‍ പിജി കോഴ്സ് പ്രവേശനം: അപേക്ഷ 21വരെസ്‌കൂൾ കായികമേളയുടെ സ്വർണക്കപ്പ് വിളംബര ഘോഷയാത്ര ആരംഭിച്ചു: വിവിധ ജില്ലകളിൽ സ്വീകരണംഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസംവരെ ആശ സ്കോളർഷിപ്പ്: 15,000മുതൽ 20ലക്ഷം വരെ ‘സ്കൂൾ ഒളിമ്പിക്സ്’ ഒക്ടോബർ 21മുതൽ: ഉദ്ഘാടനം മുഖ്യമന്ത്രിസംസ്ഥാന സ്‌കൂൾ കായികമേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര നാളെ തുടങ്ങുംയുപിഎസ്ടി തസ്തികയിൽ സ്ഥലംമാറ്റം മുഖേന അധ്യാപക നിയമനംലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

സർക്കാർ ഉത്തരവുകൾ

പി.ടി.എ യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ച  നിർദേശങ്ങളും അനുബന്ധ ഫോമും

പി.ടി.എ യുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ ജീവനക്കാരുടെ വിവര ശേഖരണം സംബന്ധിച്ച നിർദേശങ്ങളും അനുബന്ധ ഫോമും

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ നിർദ്ദേശങ്ങൾക്കും ഫോമിന്റെ പകർപ്പിനും ഡൌൺലോഡ് ചെയ്യാം...

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത  കുടിശ്ശിക പിഎഫിൽ ലയിപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ്‌ 31 വരെ നീട്ടി

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശ്ശിക പിഎഫിൽ ലയിപ്പിക്കാനുള്ള സമയപരിധി ഓഗസ്റ്റ്‌ 31 വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ 2005 ജനുവരി ഒന്നുമുതലുള്ള ക്ഷാമബത്ത കുടിശ്ശിക പ്രൊവിഡന്റ് ഫണ്ടിൽ ലയിപ്പിക്കുന്നതിനുള്ള സമയപരിധി സർക്കാർ വീണ്ടും നീട്ടി. സമയപരിധി നീട്ടണമെന്ന ആവശ്യം...

എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് എക്സാമിനർമാരെ നിയമിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് എക്സാമിനർമാരെ നിയമിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയത്തിന് എക്സാമിനർമാരെ നിയമിക്കുന്നത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നിർദ്ദേശങ്ങൾ പുറത്തിറക്കി. അതത് സ്കൂളുകളിലെ...

വിജെടി ഹാൾ ഇനി അയ്യങ്കാളി ഹാൾ: പുനർനാമകരണം ചെയത് ഉത്തരവായി

വിജെടി ഹാൾ ഇനി അയ്യങ്കാളി ഹാൾ: പുനർനാമകരണം ചെയത് ഉത്തരവായി

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ചരിത്രസ്മാരകമായ വിക്‌ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ.ടി. ഹാൾ) ഇനി അയ്യങ്കാളി ഹാൾ എന്ന് അറിയപ്പെടും. ഹാൾ പുനർനാമകരണം ചെയ്ത് സർക്കാർ...

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

പൊതുസ്ഥലംമാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ വി.എച്ച.എസ്. വിഭാഗത്തിലെ ലബോട്ടറി ടെക്‌നിക്കൽ അസിസ്റ്റന്റ് ഒഴികെയുളള തസ്തികകളിലെ ജീവനക്കാരുടെ 2019ലെ പൊതുസ്ഥലംമാറ്റ അപേക്ഷകൾ ഓൺലൈനായി ജൂലൈ 26 മുതൽ...

തസ്തിക നഷ്ടപ്പെട്ട അധ്യാപക- അനധ്യാപക ജീവനക്കാരെ നിലനിർത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ

തസ്തിക നഷ്ടപ്പെട്ട അധ്യാപക- അനധ്യാപക ജീവനക്കാരെ നിലനിർത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ

തിരുവനന്തപുരം: തസ്തിക നഷ്ടപ്പെട്ട അധ്യാപക- അനധ്യാപക ജീവനക്കാരെ നിലനിർത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവിറങ്ങി. ഉത്തരവിന്റെ പകർപ്പ് School Vartha മൊബൈൽ ആപ്പിൽ നിന്ന് ഡൌൺലോഡ്...

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

എയ്ഡഡ് സ്‌കൂൾ നിയമനം: സുപ്രീംകോടതി വിധി എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കും

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂൾ നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി എല്ലാ...

വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു

വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിത്തർക്കം: കൊച്ചിയിൽ സ്കൂൾ അടച്ചു

കൊച്ചി: വിദ്യാർത്ഥി ഹിജാബ് ധരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന്...