പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

കല – കായികം

പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്കായി \’നാട്ടരങ് \’ തുടങ്ങി

പാര്‍ശ്വവല്‍കൃത സമൂഹങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികൾക്കായി \’നാട്ടരങ് \’ തുടങ്ങി

തിരുവനന്തപുരം: ആദിവാസി-ഗോത്ര മേഖലയിലെയും തീരദേശ മേഖലയിലേയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗം കുട്ടികൾക്കായുള്ള \'നാട്ടരങ്ങ്\' പരിപാടിക്ക് തുടക്കമായി.ആവശ്യമായ പഠന, വൈജ്ഞാനിക പിന്തുണ ഉറപ്പാക്കുന്ന...

കലോത്സവത്തിന് എ ഗ്രേഡ്: പട്ടികജാതി വിദ്യാർത്ഥികൾക്ക് 10000 രൂപ പ്രോത്സാഹന സമ്മാനം

കലോത്സവത്തിന് എ ഗ്രേഡ്: പട്ടികജാതി വിദ്യാർത്ഥികൾക്ക് 10000 രൂപ പ്രോത്സാഹന സമ്മാനം

തിരുവനന്തപുരം :സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നൽകാൻ പട്ടികജാതി വികസന വകുപ്പ്  തീരുമാനം...

കുന്നംകുളം ഗവ.ബോയ്സ് ഹൈസ്കൂളിൽ ഹൈജംപ് പിറ്റ്

കുന്നംകുളം ഗവ.ബോയ്സ് ഹൈസ്കൂളിൽ ഹൈജംപ് പിറ്റ്

തൃശൂർ: കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സുരക്ഷിത പരിശീലനത്തിനും മത്സരങ്ങൾക്കുമായി കുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈജംപ് പിറ്റ് ഒരുങ്ങി. 3.5 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ ഹൈജംപ്...

കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം

കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം

തിരുവനന്തപുരം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് സംസ്ഥാനത്തെ കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനും ക്രിയാത്മക കഴിവുകൾ...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കാൻ  അവസരം : 10000 രൂപ സമ്മാനം

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കാൻ അവസരം : 10000 രൂപ സമ്മാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാലയ്ക്ക് ലോഗോ തയ്യാറാക്കി നൽകാൻ അവസരം. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ലോഗോ തയ്യാറാക്കി നൽകാൻ പൊതുജനങ്ങളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു....

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ 2019 വർഷത്തെ കായികതാരങ്ങൾക്കുള്ള അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ജി.വി.രാജാ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, കൗൺസിൽ...

ഓണ്‍ലൈന്‍ പ്രസംഗ മത്സരം 31 ന്

ഓണ്‍ലൈന്‍ പ്രസംഗ മത്സരം 31 ന്

കൊല്ലം: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കൊല്ലം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സ്‌കൂള്‍/കോളജ് വിദ്യാർത്ഥികള്‍ക്കായി പ്രസംഗ മത്സരം നടത്തുന്നു. ഒക്‌ടോബര്‍ 31 ന് രാവിലെ 10.30 ന് ഓണ്‍ലൈനായാണ്...

ടാറ്റ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസ് ഓൺലൈനിൽ

ടാറ്റ ക്രൂസിബിൾ കോർപ്പറേറ്റ് ക്വിസ് ഓൺലൈനിൽ

ന്യൂഡൽഹി: കോവിഡ് സാഹചര്യം കണക്കിലെടുത്ത് ടാറ്റ ക്രൂസിബിള്‍ കോര്‍പ്പറേറ്റ് ക്വിസിന്‍റെ പതിനേഴാം എഡിഷന്‍ ഓണ്‍ലൈന്‍ രൂപത്തില്‍ അവതരിപ്പിക്കാനൊരുങ്ങി സംഘാടകർ.ആദ്യമായി ഓൺലൈനിലൂടെ നടത്തപ്പെടുന്ന ഈ...

ഗാന്ധിജയന്തി പ്രസംഗ-ചിത്രരചനാ മത്സരം

ഗാന്ധിജയന്തി പ്രസംഗ-ചിത്രരചനാ മത്സരം

കോഴിക്കോട്: ഗാന്ധിജിയുടെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ വിഭാഗം...

അട്ടപ്പാടിയിലെ വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തോടൊപ്പം കലാ – കായിക പരിശീലനമൊരുക്കി ബി.ആര്‍.സി

അട്ടപ്പാടിയിലെ വിദ്യാർത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തോടൊപ്പം കലാ – കായിക പരിശീലനമൊരുക്കി ബി.ആര്‍.സി

പാലക്കാട്: സ്‌കൂളില്‍ പോവാന്‍ കഴിയാതെ ഓണ്‍ലൈന്‍ പഠനം മാത്രമായി വീട്ടില്‍ ഇരിക്കേണ്ടിവരുന്ന അട്ടപ്പാടിലെ വിദ്യാർത്ഥികള്‍ക്ക് മാനസിക ഉല്ലാസത്തിന് പഠനത്തോടൊപ്പം കലാ - കായിക പരിശീലനം നല്‍കി അഗളി...




ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

ജില്ലാ തലത്തിൽ പിന്നിലായ വിദ്യാർത്ഥിനി സംസ്ഥാന കായിക മേളയിൽ അനധികൃത എൻട്രി നേടിയതായി ആരോപണം

തിരുവനന്തപുരം: ജില്ലാ മീറ്റിൽ അവസാന സ്ഥാനത്ത് എത്തിയ വിദ്യാർത്ഥിയെ സംസ്ഥാന...