പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

കല – കായികം

ശാസ്ത്ര,സാഹിത്യ പുരസ്‌കാരം: അപേക്ഷ 16വരെ

ശാസ്ത്ര,സാഹിത്യ പുരസ്‌കാരം: അപേക്ഷ 16വരെ

തിരുവനന്തപുരം:കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ശാസ്ത്ര സാഹിത്യ പുരസ്‌കാരത്തിന് അപേക്ഷകൾ, നാമനിർദ്ദേശങ്ങൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 16 വരെനീട്ടി....

സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകരുടെ ഒഴിവ്

സംസ്ഥാന സ്പോർട്സ് കൗൺസിൽ പരിശീലകരുടെ ഒഴിവ്

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്ലറ്റിക്സ്, ഫുട്ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം...

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയ്യാറാക്കാൻ അവസരം.65-മത് സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16മുതൽ 20വരെ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ഗവ. മോഡൽ...

ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ

ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ മത്സരങ്ങൾ

തിരുവനന്തപുരം:സംസ്ഥാന ജൈവവൈവിധ്യബോർഡ് 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാ / സംസ്ഥാനതലത്തിൽ സ്കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു....

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ വരുന്നു

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ വരുന്നു

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക പഠനവിഭാഗത്തിന്റെ കീഴില്‍ സ്‌കൂള്‍ കായികതാരങ്ങള്‍ക്കായി വിവിധ കായിക ഇനങ്ങളില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ തുടങ്ങുന്നു....

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്: കായികമേള കുന്നംകുളത്ത്

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്: കായികമേള കുന്നംകുളത്ത്

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയില്‍ കൊല്ലത്ത് നടക്കും. സംസ്ഥാന സ്കൂൾ കായികമേള തൃശ്ശൂർ കുന്നംകുളത്തും സംഘടിപ്പിക്കും.അധ്യാപക സംഘടന പ്രതിനിധിക ളുടെ...

കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് 18ന്

കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് 18ന്

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം...

എലൈറ്റ് സ്കീമിലേക്ക് അത്‌ലറ്റുക്കളെ തിരഞ്ഞെടുക്കാൻ 18ന് സെലക്ഷൻ ട്രയൽസ്

ഓണത്തിന് അത്തപ്പൂക്കള മത്സരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം

ഓണത്തിന് അത്തപ്പൂക്കള മത്സരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പങ്കെടുക്കാം

തിരുവനന്തപുരം:ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 28ന് അത്ത പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ ക്വാഷ്...

ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിൽ തിരുവാതിര മത്സരം

ടൂറിസം വകുപ്പിന്റെ ഓണാഘോഷത്തിൽ തിരുവാതിര മത്സരം

തിരുവനന്തപുരം:ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 27ന് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസുണ്ട്....

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ''വിദ്യാലയം'' ഉണ്ടോ? നാട്ടിലെ...