പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

മാരിടൈം സർവകലാശാലയിൽ വിവിധ കോഴ്സുകൾ: അപേക്ഷ ഓഗസ്റ്റ് 3 വരെ

മാരിടൈം സർവകലാശാലയിൽ വിവിധ കോഴ്സുകൾ: അപേക്ഷ ഓഗസ്റ്റ് 3 വരെ

School Vartha App ചെന്നെ: കേന്ദ്ര ഷിപ്പിങ് മാന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്രസർവകലാശാലയായ ചെന്നൈയിലെ മാരിടൈം യൂണിവേഴ്സിറ്റിയിൽ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. ചെന്നൈ, കൊൽക്കത്ത, മുംബൈ...

ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ  പ്രവേശനം

ബി.എസ്.സി നഴ്സിങ്, പാരാമെഡിക്കൽ പ്രവേശനം

School Vartha App തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലേക്കുള്ള ബി. എസ്.സി നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ്...

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താൽക്കാലിക അധ്യാപക നിയമനം

ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താൽക്കാലിക അധ്യാപക നിയമനം

School vartha App വയനാട്: സുല്‍ത്താന്‍ ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എച്ച്.എസ്.എ  ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. തസ്തികയിലേക്കുളള...

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടിയിൽ പിജി ഡിപ്ലോമ

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടിയിൽ പിജി ഡിപ്ലോമ

School Vartha App തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് കീഴിലുള്ള ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ്‌ ടാകസേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ \'ഗുഡ്സ് ആൻഡ് സർവീസസ് ടാകസേഷൻ...

സ്കൂൾ വിദ്യാർത്ഥികൾക്കായി വനിതാ ശിശുവികസന വകുപ്പിന്റെ    ചിത്രരചന മത്സരം

സ്കൂൾ വിദ്യാർത്ഥികൾക്കായി വനിതാ ശിശുവികസന വകുപ്പിന്റെ ചിത്രരചന മത്സരം

School Vartha App തിരുവനന്തപുരം: അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധദിനത്തോട് അനുബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് സംസ്ഥാന തലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു....

കാലിക്കറ്റ് സർവകലാശാല എംഫിൽ പ്രവേശനം

കാലിക്കറ്റ് സർവകലാശാല എംഫിൽ പ്രവേശനം

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ എം.ഫിൽ. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതിനായി ക്യാപ് ഐഡിയും പാസ്‌വേർഡും ലഭിക്കുന്നതിനായി വെബ്സൈറ്റിലൂടെ...

എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് സാധ്യതകളുമായി അസാപ്

എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് സാധ്യതകളുമായി അസാപ്

School Vartha App തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നൈപുണ്യ വികസന പദ്ധതിയായ അഡീഷണല്‍ സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാമിന്റെ (അസാപ്പ്) നേതൃത്വത്തില്‍ ആര്‍ട്ടിഫിഷ്യല്‍...

സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ പിജി പ്രവേശനം

സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ പിജി പ്രവേശനം

School Vartha . തിരുവനന്തപുരം: ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചറിൽ (എസ്.പി.എ) എം.പ്ലാൻ, എം.ആർക് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അർബൻ...

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷകൾ  സെപ്റ്റംബർ 6 മുതൽ

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ

School Vartha App തിരുവനന്തപുരം: ഡൽഹി സർവകലാശാലയിലേക്കുള്ള പ്രവേശനപരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 11 വരെ നടക്കും. ജൂലായ് 31വരെ പ്രവേശനത്തിനായി അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പി.ജി....