പ്രധാന വാർത്തകൾ
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

സ്വന്തം ലേഖകൻ

സ്‌കൂളുകളിലെ ഹൈടെക്  ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ നിർദേശം

സ്‌കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ നിർദേശം

School Vartha App തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ അതത് വിദ്യാലയങ്ങളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും പരിരക്ഷയും അടിയന്തിരമായി പരിശോധിക്കണമെന്ന്...

സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന്  കരിക്കുലം കമ്മിറ്റി: ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കും

സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന് കരിക്കുലം കമ്മിറ്റി: ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കും

School Vartha App തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സ്കൂളുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി തീരുമാനം. ഇപ്പോൾ നടക്കുന്ന ഓൺലൈൻ പഠനരീതി...

പരീക്ഷ നടത്താതെ ബിരുദം നൽകാനാവില്ല: യു.ജി.സി

പരീക്ഷ നടത്താതെ ബിരുദം നൽകാനാവില്ല: യു.ജി.സി

School Vartha App ന്യൂഡൽഹി: അവസാന വർഷ സർവകലാശാല പരീക്ഷകൾ നടത്താതെ വിദ്യാർത്ഥികൾക്ക് ബിരുദം നൽകാൻ സംസ്ഥാനങ്ങൾക്ക്  അധികാരമില്ലെന്ന് യു.ജി.സി.  സ്ഥിതിഗതികൾ വിലയിരുത്തി തീയതി നീട്ടിനൽകാൻ...

ദേശീയ റിക്രൂട്ട്മെന്റ് ഏജൻസിക്ക്   കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ദേശീയ റിക്രൂട്ട്മെന്റ് ഏജൻസിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

School Vartha App ന്യൂഡൽഹി: സർക്കാർ, പൊതുമേഖലാ ബാങ്കുകളിലെയും ഗസറ്റഡ് ഇതര തസ്തികകളിലെയും നിയമനങ്ങൾക്കായി ദേശീയ റിക്രൂട്ട്മെന്റ് ഏജൻസി രൂപവത്കരിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി....

പി.എസ്.സി. പരീക്ഷകളുടെ  പുതിയ ഘടന ഉടൻ  പുറത്തിറക്കും

പി.എസ്.സി. പരീക്ഷകളുടെ പുതിയ ഘടന ഉടൻ പുറത്തിറക്കും

School Vartha App തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകളുടെ പുതിയ ഘടന ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം തുടങ്ങിയ യോഗ്യതകളുള്ളവർക്ക് വെവ്വേറെ തലത്തിലുള്ള...

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം 26ന്

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് പ്രിലിമിനറി പരീക്ഷാഫലം 26ന്

School Vartha App തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ് (കെ.എ.എസ് -2020) പ്രിലിമിനറി പരീക്ഷയുടെ ഫലം ആഗസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. മാറ്റിവെച്ച പരീക്ഷകള്‍ സെപ്റ്റംബര്‍ മുതല്‍...

ഒരേ യോഗ്യത വരുന്ന തസ്തികകളുടെ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ പി.എസ്.സി തീരുമാനം

ഒരേ യോഗ്യത വരുന്ന തസ്തികകളുടെ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ പി.എസ്.സി തീരുമാനം

School Vartha App തിരുവനന്തപുരം: ഒരേവിദ്യാഭ്യാസ യോഗ്യത വരുന്ന തസ്തികകളുടെ പരീക്ഷകൾ രണ്ടു ഘട്ടമായി നടത്താൻ പി. എസ്. സി തീരുമാനം. റാങ്ക് ലിസ്റ്റുകൾ വേഗം പ്രസിദ്ധീകരിക്കാനും അതാതു തസ്തികകളിൽ...

പ്രതിസന്ധിക്കിടയിലും പരീക്ഷകള്‍ നടത്തുന്നത്  വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി: രമേഷ് പൊഖ്രിയാല്‍

പ്രതിസന്ധിക്കിടയിലും പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ഥികളുടെ ഭാവിയെ കരുതി: രമേഷ് പൊഖ്രിയാല്‍

School Vartha App ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും അവസാനവർഷ ബിരുദ പരീക്ഷകൾ നടത്താനുള്ള യു.ജി.സിയുടെ തീരുമാനം വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാനെന്ന് കേന്ദ്ര മന്ത്രി രമേഷ് പൊഖ്രിയാൽ...

നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല: പരീക്ഷകൾ  മാറ്റണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി

നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല: പരീക്ഷകൾ മാറ്റണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി

School Vartha App ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സുപ്രീകോടതി തള്ളി. പരീക്ഷകൾ മാറ്റിവെക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ...

ഫസ്റ്റ്ബെല്ലിൽ ക്ലാസ് എടുക്കാൻ നടൻ മോഹൻലാൽ: ആദ്യക്ലാസ്‌ 17 ന്

ഫസ്റ്റ്ബെല്ലിൽ ക്ലാസ് എടുക്കാൻ നടൻ മോഹൻലാൽ: ആദ്യക്ലാസ്‌ 17 ന്

School Vartha App തിരുവനന്തപുരം: പത്താം തരം ഇംഗ്ലീഷ് പാഠഭാഗമെടുക്കാൻ ഇനി നടൻ  മോഹൻലാൽ എത്തും. പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ പത്താം ക്ലാസ്...