പ്രധാന വാർത്തകൾ
സ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് 

സ്വന്തം ലേഖകൻ

ദേശീയ   വിദ്യാഭ്യാസനയം  ഭാരതീയ  സംസ്കാരത്തിന്റെ  പ്രതീകം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസനയം ഭാരതീയ സംസ്കാരത്തിന്റെ പ്രതീകം: പ്രധാനമന്ത്രി

School Vartha App ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രധാനമന്ത്രി. \'ഉന്നത വിദ്യാഭ്യാസത്തെ  പരിവർത്തനപ്പെടുത്തുന്നതിൽ ദേശീയ...

സ്കൂൾ ലാബുകളിൽ  ഇനിമുതല്‍‍ ജലപരിശോധനയും: പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

സ്കൂൾ ലാബുകളിൽ ഇനിമുതല്‍‍ ജലപരിശോധനയും: പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

School Vartha App തിരുവനന്തപുരം: ഹരിതകേരള മിഷന്റെ നേതൃത്ത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും ഒരു ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് ലാബുകള്‍ സജ്ജീ കരിക്കുന്നത്. അതത് പ്രദേശങ്ങളിലെ...

ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ യോഗം

ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ യോഗം

School Vartha App സ്റ്റഡി അറ്റ് ചാണക്യ ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. രാവിലെ 10ന് വീഡിയോ കോൺഫറൻസ് വഴി...

സെപ്റ്റംബറിൽ പരീക്ഷകൾ നടത്താനൊരുങ്ങി  ഭാരതിയാർ  സർവകലാശാല:  മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ

സെപ്റ്റംബറിൽ പരീക്ഷകൾ നടത്താനൊരുങ്ങി ഭാരതിയാർ സർവകലാശാല: മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ

School Vartha App തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്നതിനിടെ  സർവകലാശാല ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 21 ന്  തുടങ്ങുമെന്ന് അറിയിച്ച് ഭാരതീയാർ സർവകലാശാല...

കേന്ദ്ര നിയമനങ്ങൾ തടസ്സപ്പെടില്ലെന്ന് സർക്കാർ: എസ്.എസ്.സി, യു.പി.എസ്.സി, റെയിൽവെ നിയമനങ്ങൾ തുടരും

കേന്ദ്ര നിയമനങ്ങൾ തടസ്സപ്പെടില്ലെന്ന് സർക്കാർ: എസ്.എസ്.സി, യു.പി.എസ്.സി, റെയിൽവെ നിയമനങ്ങൾ തുടരും

School Vartha App ന്യൂഡൽഹി: ഡിപ്പാർട്ട്മെന്റ് ഓഫ് എക്സ്‌പെൻഡിച്ചർ  സർക്കുലർ  പൊതു നിയമനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര സർക്കാർ. സർക്കുലർ പുറത്തിറങ്ങിയതിന് ശേഷമുള്ള പ്രതിപക്ഷ കക്ഷികളുടെ സംശയങ്ങൾക്ക്...

ജെ.ഇ.ഇ മെയിൻ:  ഫലപ്രഖ്യാപനം സെപ്റ്റംബർ 11 ന്

ജെ.ഇ.ഇ മെയിൻ: ഫലപ്രഖ്യാപനം സെപ്റ്റംബർ 11 ന്

School Vartha App ന്യൂഡൽഹി: എൻജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, പ്ലാനിങ് ബിരുദതല കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജെഇഇ മെയിൻ (ജോയിന്റ് എൻട്രൻസ് എക്സാം) ഫലപ്രഖ്യാപനം  സെപ്റ്റംബർ 11 ന്. പരീക്ഷ...

ഐ.സി.എ.ആർ 2020:  പരീക്ഷ തീയതി  നീട്ടി എൻ.ടി.എ

ഐ.സി.എ.ആർ 2020: പരീക്ഷ തീയതി നീട്ടി എൻ.ടി.എ

School Vartha App ന്യൂഡൽഹി: കാർഷിക സർവകലാശാലകളിൽ അഗ്രികൾച്ചർ ആന്റ് അലൈഡ് സയൻസസിലെ (വെറ്ററിനറി സയൻസസ് ഒഴികെയുള്ള) ബാച്ചിലർ ഡിഗ്രി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി  നടത്തുന്ന ...

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ

ഡൽഹി സർവകലാശാല പ്രവേശന പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ

School Vartha App ന്യൂഡൽഹി: ഡൽഹി  സർവകലാശാലയുടെ 2020-21 അധ്യയന വർഷത്തെ  പ്രവേശന പരീക്ഷകൾ നാളെ ആരംഭിക്കും. പി.ജി, എം.ഫിൽ, പിഎച്ച്.ഡി കോഴ്സുകൾക്കു പുറമെ 12 യു.ജി കോഴ്സുകളിലേക്കുമാണ്...

അധ്യാപകർ ആധുനികതയുടെയും  മാനവീകതയുടെയും വക്താക്കളാകണം: അധ്യാപകദിന ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി

അധ്യാപകർ ആധുനികതയുടെയും മാനവീകതയുടെയും വക്താക്കളാകണം: അധ്യാപകദിന ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി

School Vartha App തിരുവനന്തപുരം: ദേശീയ  അധ്യാപക ദിനമായ ഇന്ന് അധ്യാപകർക്ക് ആശംസകൾ നേർന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. പൊതു വിദ്യാഭ്യാസ രംഗത്തെ അധ്യാപകർ  ആധുനികതയുടെയും മാനവീകതയുടെയും...

ഇന്ന് അധ്യാപകദിനം: വിദ്യ പകർന്ന ഗുരുവിന് ആദരം

ഇന്ന് അധ്യാപകദിനം: വിദ്യ പകർന്ന ഗുരുവിന് ആദരം

School Vartha App തിരുവനന്തപുരം: വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്ന്  വിശ്വസിക്കുന്നവരാണ് മലയാളികള്‍. ആ വിദ്യ പകരുന്നവർ ഈശ്വരന് തുല്യം. ഇന്ന് അധ്യാപക ദിനം.  വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ...