പ്രധാന വാർത്തകൾ
സ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസിഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണംകുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കുംസ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞുപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

ജെ.ഇ.ഇ മെയിൻ: ഫലപ്രഖ്യാപനം സെപ്റ്റംബർ 11 ന്

Sep 5, 2020 at 9:36 pm

Follow us on

\"\"

ന്യൂഡൽഹി: എൻജിനിയറിങ്, ടെക്നോളജി, ആർക്കിടെക്ചർ, പ്ലാനിങ് ബിരുദതല കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന ജെഇഇ മെയിൻ (ജോയിന്റ് എൻട്രൻസ് എക്സാം) ഫലപ്രഖ്യാപനം  സെപ്റ്റംബർ 11 ന്. പരീക്ഷ സെപ്റ്റംബർ 6 ന്  അവസാനിക്കാനിരിക്കെയാണ് ഫലപ്രഖ്യാപന തീയതി പുറത്തുവിട്ടത്. www.ntaresults.nic.in ൽ ഫലം അറിയാം. 8,58,273 വിദ്യാർത്ഥികളാണ് ഈ വർഷം ജെഇഇ മെയിനിനായി  വർഷം രജിസ്റ്റർ ചെയ്തത്.  
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് (ജെഇഇ അഡ്വാൻസ്ഡ്) സെപ്റ്റംബർ അവസാനം നടക്കും.

Follow us on

Related News