പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

സ്വന്തം ലേഖകൻ

സമ്പൂര്‍ണ്ണയില്‍  വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ജനുവരി 7 വരെ അപ്ലോഡ് ചെയ്യാം

സമ്പൂര്‍ണ്ണയില്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ജനുവരി 7 വരെ അപ്ലോഡ് ചെയ്യാം

തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ചേര്‍ക്കുന്നതിനുള്ള കാലാവധി നീട്ടി. ജനുവരി 7 വരെയാണ് നീട്ടിയത്. ഇതിനകം പ്രധാന അധ്യാപകര്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍...

ശമ്പളപരിഷ്കരണം ധനകാര്യ വകുപ്പിന്റെ പരിഗണനയിൽ: മന്ത്രി കെ.ടി. ജലീൽ

ശമ്പളപരിഷ്കരണം ധനകാര്യ വകുപ്പിന്റെ പരിഗണനയിൽ: മന്ത്രി കെ.ടി. ജലീൽ

തിരുവനന്തപുരം: യു.ജി.സി ശമ്പളപരിഷ്കാരണവുമായി ബന്ധപ്പെട്ട വിഷയം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് മന്ത്രി കെ.ടി. ജലീൽ. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജ് പ്രിൻസിപ്പൽമാരുമായി നടത്തിയ...

ഉന്നത വിദ്യാഭ്യസ രംഗത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി കെ.ടി.ജലീൽ

ഉന്നത വിദ്യാഭ്യസ രംഗത്തെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം: മന്ത്രി കെ.ടി.ജലീൽ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് അനിവാര്യമായി നൽകേണ്ട തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാണ് പ്രാധാന്യം നൽകേണ്ടതെന്ന്...

സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു: തുടക്കത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ മാത്രം

സംസ്ഥാനത്തെ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ചു: തുടക്കത്തിൽ 50 ശതമാനം വിദ്യാർത്ഥികൾ മാത്രം

തിരുവനന്തപുരം: നീണ്ട 9 മാസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള മുഴുവൻ ഉന്നത വിദ്യാഭാസ സ്ഥാപനങ്ങളും തുറന്നു. കോവിഡ് പ്രതിസന്ധി മൂലം അവസാന വർഷ ബിരുദ വിദ്യാർത്ഥികളും...

എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോക്കസ് ഏരിയയ്ക്ക്  ഡിജിറ്റല്‍ ക്ലാസ് ലഭ്യമാകും

എസ്.എസ്.എല്‍.സി, പ്ലസ് ടു ഫോക്കസ് ഏരിയയ്ക്ക് ഡിജിറ്റല്‍ ക്ലാസ് ലഭ്യമാകും

തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധനല്‍കേണ്ട പാഠഭാഗങ്ങളുടെ ഡിജിറ്റല്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യും. എസ്.സി.ഇ.ആര്‍ ടിയും കൈറ്റും,...

കോളജ് അധ്യയനം: പ്രിൻസിപ്പൽമാരുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ വീഡിയോ കോൺഫ്രൻസ് നാളെ

കോളജ് അധ്യയനം: പ്രിൻസിപ്പൽമാരുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ വീഡിയോ കോൺഫ്രൻസ് നാളെ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് നാളെ മുതൽ റഗുലർ ക്ലാസുകൾ പുന:രാരംഭിക്കുന്ന സാഹചര്യത്തിൽ മന്ത്രി കെ.ടി.ജലീൽ കോളജ് പ്രിൻസിപ്പൽമാരുടെ യോഗം വിളിച്ചു. സംസ്ഥാനത്തെ കോളജ് പ്രിൻസിപ്പൽമാരുമായി...

സംസ്ഥാനത്തെ സ്കൂളുകളിലേക്ക് കൂടുതൽ സാനിറ്റൈസർ എത്തിത്തുടങ്ങി: വിതരണം ചെയ്യുന്നത് 83000 ലിറ്റർ

സംസ്ഥാനത്തെ സ്കൂളുകളിലേക്ക് കൂടുതൽ സാനിറ്റൈസർ എത്തിത്തുടങ്ങി: വിതരണം ചെയ്യുന്നത് 83000 ലിറ്റർ

തിരുവനന്തപുരം : കൊവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിച്ച് സ്‌കൂളുകൾ തുറന്ന സാഹചര്യത്തിൽ കൂടുതൽ സുരക്ഷയ്ക്കായി 83000 ലിറ്റർ സാനിറ്റൈസർ കൂടി എത്തിക്കുന്നു. പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ്...

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും: ഒന്നാംവർഷ ബിരുദ ക്ലാസുകൾ പിന്നീട്

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും: ഒന്നാംവർഷ ബിരുദ ക്ലാസുകൾ പിന്നീട്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രഫഷണൽ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. മാസങ്ങൾക്ക് ശേഷം അധ്യയനം പുന:രാരംഭിക്കുമ്പോൾ കർശന കോവിഡ് പ്രതിരോധ മാർഗങ്ങളാണ് കോളജുകളിലും...

ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ  മുതല്‍ പുന:രാരംഭിക്കും

ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ നാളെ മുതല്‍ പുന:രാരംഭിക്കും

തിരുവനന്തപുരം: ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ തിളങ്കളാഴ്ച പുന:രാരംഭിക്കും. പ്ലസ് ടു ക്ലാസുകള്‍ രാവിലെ 08.00 മുതല്‍ 11.00 മണി വരെയും വൈകുന്നേരം 03.00 മണി മുതല്‍ 05.30 വരെയും സംപ്രേഷണം ചെയ്യും....

ഫസ്റ്റ് ബെല്‍; പത്ത് പ്ലസ് ടു പാഠഭാഗങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയായെന്ന് കൈറ്റ് സി.ഇ.ഒ

ഫസ്റ്റ് ബെല്‍; പത്ത് പ്ലസ് ടു പാഠഭാഗങ്ങള്‍ പകുതിയിലേറെ പൂര്‍ത്തിയായെന്ന് കൈറ്റ് സി.ഇ.ഒ

തിരുവനന്തപുരം: പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂര്‍ത്തിയായെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്. അവശേഷിക്കുന്ന...

സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

സാങ്കേതിക വിദ്യാഭ്യാസ കോളജുകളിൽ ആർത്തവ അവധി ഉത്തരവിറങ്ങി: ഉന്നത വിദ്യാഭ്യാസ വാർത്തകൾ

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു കീഴിലെ എല്ലാ കോളേജുകളിലും...