പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

സ്വന്തം ലേഖകൻ

എയ്ഡഡ് സ്കൂൾ അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ഹൈക്കോടതി

എയ്ഡഡ് സ്കൂൾ അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. അധ്യാപകർ ഇത്തരത്തിൽ മത്സരിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് ചൂണ്ടിക്കാട്ടിയാണ്...

ലിറ്റിൽ കൈറ്റ്സ് മെമ്പർഷിപ്പിനായി മാർച്ച് 10വരെ അപേക്ഷിക്കാം

ലിറ്റിൽ കൈറ്റ്സ് മെമ്പർഷിപ്പിനായി മാർച്ച് 10വരെ അപേക്ഷിക്കാം

തിരുവനന്തപുരം: \'ലിറ്റിൽ കൈറ്റ്സ്\' ക്ലബിലേക്ക് എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിലിൽ നടക്കുന്ന സോഫ്റ്റ് വെയർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ 40 ശതമാനത്തിൽ കൂടുതൽ മാർക്ക്...

പരീക്ഷാഭയം അകറ്റാൻ സ്‌കൂളുകളില്‍ മോട്ടിവേഷന്‍ ക്ലാസ്

പരീക്ഷാഭയം അകറ്റാൻ സ്‌കൂളുകളില്‍ മോട്ടിവേഷന്‍ ക്ലാസ്

തിരുവനന്തപുരം: പരീക്ഷാ പേടിയകറ്റാനും തുടര്‍പഠനത്തിന്റെ സാധ്യതകള്‍ പരിചയപ്പെടാനും കഴിയുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് ജില്ലയില്‍ തുടക്കം. ജില്ലാതല ഉദ്ഘാടനം മണ്ണഞ്ചേരി ഗവര്‍മെന്റ് ഹൈസ്‌കൂളില്‍ ജില്ലാ...

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം: നാളെ ആരംഭിക്കാനിരുന്ന മൂന്ന്/നാല് സെമസ്റ്റര്‍ എം.എ/എം.എസ്.സി/ എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് (2018 അഡ്മിഷന്‍ റെഗുലര്‍, 2015,2016,2017 അഡ്മിഷന്‍...

നീറ്റ് പി.ജി പ്രവശന പരീക്ഷ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

നീറ്റ് പി.ജി പ്രവശന പരീക്ഷ; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയ്ക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എന്‍.ബി.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://nbe.edu.in/ സന്ദര്‍ശിക്കുക. മാര്‍ച്ച് 15 ആണ്...

പത്താം തരം, ഹയര്‍ സെക്കൻഡറി പരീക്ഷയ്ക്ക് ഈമാസം 28 വരെ അപേക്ഷിക്കാം

പത്താം തരം, ഹയര്‍ സെക്കൻഡറി പരീക്ഷയ്ക്ക് ഈമാസം 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കൻഡറി തുല്യതാ പരീക്ഷയ്ക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഏഴാം ക്ലാസ് വിജയിച്ചവരും 8,9...

ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് പരീക്ഷ: മെയ് 20 വരെ സമയം

ഓള്‍ ഇന്ത്യ ലോ എന്‍ട്രന്‍സ് പരീക്ഷ: മെയ് 20 വരെ സമയം

ന്യൂഡൽഹി: നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ (എൻഎൽയു) ബി.എ.എൽഎൽ.ബി, എൽഎൽഎം, പിഎച്ച്.ഡി. കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുതല സീനിയർ സെക്കൻഡറി സ്കൂൾ അല്ലെങ്കിൽ തത്തുല്യ പരീക്ഷ 45 ശതമാനം...

കുട്ടികളുടെ ശാസ്ത്രബോധം ഉയർത്തുന്ന 'മഴവില്ല് ' പദ്ധതിക്ക് തുടക്കം

കുട്ടികളുടെ ശാസ്ത്രബോധം ഉയർത്തുന്ന 'മഴവില്ല് ' പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ പ്രാവീണ്യം നേടുന്നതിനായി കെ-ഡിസ്‌ക് ആരംഭിച്ച \'മഞ്ചാടി\' പദ്ധതിയുടെ തുടർച്ചയായാണ് സംയോജിത ശാസ്ത്രപഠനം എന്ന ആശയം മുൻനിർത്തിയുള്ള \'മഴവില്ല്\' പദ്ധതി....

സോഫ്റ്റ് വെയർ പാക്കേജുകൾ ഒരു കുടക്കീഴിലാക്കി കൈറ്റിന്റെ പുതിയ ഫ്രീ ഓപ്പറേറ്റിങ് സിസ്റ്റം: കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ്

സോഫ്റ്റ് വെയർ പാക്കേജുകൾ ഒരു കുടക്കീഴിലാക്കി കൈറ്റിന്റെ പുതിയ ഫ്രീ ഓപ്പറേറ്റിങ് സിസ്റ്റം: കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ്

തിരുവനന്തപുരം: ലോക മാതൃഭാഷാ ദിനത്തിൽ \'കൈറ്റ്\' പുതിയ ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി. \'കൈറ്റ് ഗ്നൂ ലിനക്സ് ലൈറ്റ് 2020\' (KITE GNU-Linux Lite 2020) എന്ന പുതിയ സ്വതന്ത്ര സോഫ്റ്റ്‌വെയർ...

കേരള സ്വാശ്രയ കോളജ് നിയമന ഓര്‍ഡിനന്‍സ് ഒപ്പുവച്ചു

കേരള സ്വാശ്രയ കോളജ് നിയമന ഓര്‍ഡിനന്‍സ് ഒപ്പുവച്ചു

തിരുവനന്തപുരം: സ്വാശ്രയ കോളജുകളിലെ പഠനനിലവാരവും ഗുണമേന്മയും ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള കേരള സ്വാശ്രയ കോളജ് നിയമന ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പ് വെച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനു പുറമെ...

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പൊതുപരിപാടികൾ നടക്കുമ്പോൾ വേദികളിൽ...

ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു 

തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി...