എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി


കോട്ടയം: നാളെ ആരംഭിക്കാനിരുന്ന മൂന്ന്/നാല് സെമസ്റ്റര്‍ എം.എ/എം.എസ്.സി/ എം.കോം പ്രൈവറ്റ് രജിസ്ട്രേഷന്‍ പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് (2018 അഡ്മിഷന്‍ റെഗുലര്‍, 2015,2016,2017 അഡ്മിഷന്‍ സപ്ലിമെന്ററി, 2004 മുതല്‍ 2011 വരെ അഡ്മിഷന്‍-അദാലത്ത് സ്പെഷ്യല്‍ മേഴ്സി ചാന്‍സ് 2018 പരീക്ഷകള്‍) അറിയിക്കും.

Share this post

scroll to top