പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

സ്വന്തം ലേഖകൻ

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് നാളെ തുടക്കം

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾക്ക് നാളെ തുടക്കം

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ നാളെ തുടങ്ങും. 5ന് അവസാനിക്കുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. 17 മുതലാണ്...

സ്കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിക്കുറച്ചു

സ്കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിക്കുറച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുന:ക്രമീകരിച്ച് പൊതുവിദ്യാഭ്യസ വകുപ്പ്. പ്രിൻസിപ്പൽമാരുടെ ജോലിഭാരം 8 പിരീഡായി വിദ്യാഭ്യാസ...

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്‌സ് നടത്തിയ ഫസ്റ്റ്ബെല്‍ ക്ലാസിന് ദേശീയ പുരസ്കാരം

കോവിഡ് കാലത്ത് കൈറ്റ് വിക്ടേഴ്‌സ് നടത്തിയ ഫസ്റ്റ്ബെല്‍ ക്ലാസിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിലെ 45 ലക്ഷം കുട്ടികള്‍ക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനൽ ഒരുക്കിയ \'ഫസ്റ്റ്ബെൽ\' ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ദേശീയ പുരസ്ക്കാരം ലഭിച്ചു. ഓൺലൈൻ പഠനത്തിന്...

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി നിർദേശം

സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനര്‍നിര്‍ണയിക്കാന്‍ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി: കഴിഞ്ഞ 4 വർഷത്തെ സ്വാശ്രയ മെഡിക്കല്‍ ഫീസ്, നിർണയ സമിതിയ്ക്ക് പുനർനിർണയിക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. ഫീസ് പുതുക്കി നിശ്ചയിക്കാനുള്ള...

പി.എസ്.സി. റാങ്ക് പട്ടിക വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനം: ഒഴിവുകളുടെ അഞ്ചിരട്ടി ഇനിയില്ല

പി.എസ്.സി. റാങ്ക് പട്ടിക വെട്ടിച്ചുരുക്കാൻ സർക്കാർ തീരുമാനം: ഒഴിവുകളുടെ അഞ്ചിരട്ടി ഇനിയില്ല

തിരുവനന്തപുരം: ആകെയുള്ള ഒഴിവുകളുടെ അഞ്ചിരട്ടി ഉദ്യോഗാർഥികളെ പി.എസ്.സി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് നിർത്തലാക്കാൻ സർക്കാർ തീരുമാനം. പി.എസ്.സി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും...

എൻ.എസ്.എസ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു: കേരള സർവകലാശാലയ്ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനും നേട്ടം

എൻ.എസ്.എസ് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു: കേരള സർവകലാശാലയ്ക്കും പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിനും നേട്ടം

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ സംസ്ഥാന നാഷണൽ സർവീസ് സ്‌കീം അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച സർവകലാശാലക്കുള്ള അവാർഡ് കേരള സർവകലാശാലയും മികച്ച ഡയറക്ടറേറ്റിനുള്ള അവാർഡ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിന്...

നാളത്തെ എംജി സർവകലാശാല പരീക്ഷകൾ മാറ്റി

നാളത്തെ എംജി സർവകലാശാല പരീക്ഷകൾ മാറ്റി

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാളെ (25-02-21) നടത്താൻ നിശ്ചയിച്ചിരിന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷാ തീയതികൾ അഫിലിയേറ്റഡ് കോളജുകളിലെ...

പഠന ലിഖന അഭിയാൻ: സംസ്ഥാനതല പ്രഖ്യാപനം

പഠന ലിഖന അഭിയാൻ: സംസ്ഥാനതല പ്രഖ്യാപനം

തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ \'പഠന ലിഖന അഭിയൻ\' സാക്ഷരത പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി സി. രവീന്ദ്രനാഥ്‌ നിർവഹിച്ചു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ...

കോവിഡിനെ തുടർന്ന് സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അധിക അവസരം നൽകില്ലെന്ന് സുപ്രീംകോടതി

കോവിഡിനെ തുടർന്ന് സിവിൽ സർവീസ് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് അധിക അവസരം നൽകില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് 2020ലെ സിവിൽ സർവീസ് പരീക്ഷയെഴുതാൻ കഴിയാത്തവർക്ക് അധിക അവസരം നൽകില്ലെന്ന് സുപ്രീം കോടതി. പരീക്ഷയെഴുതാനുള്ള അവസാന അവസരം കോവിഡിനെ തുടർന്ന് നഷ്ടമായവർക്ക് ഈ വർഷം...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള വർക്ക്‌ ഷീറ്റുകൾ തയ്യാർ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ: വിദ്യാർത്ഥികൾക്കുള്ള വർക്ക്‌ ഷീറ്റുകൾ തയ്യാർ

തിരുവനന്തപുരം: മാർച്ച് 17 മുതൽ നടക്കുന്ന പൊതുപരീക്ഷ എഴുതുന്ന 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സമഗ്ര ശിക്ഷാ കേരളം തയ്യാറാക്കിയ \' വർക്ക്‌ ഷീറ്റുകൾ\' പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് സഹായകമാകുന്നതും...

ലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

ലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

തിരുവനന്തപുരം:സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ വിദ്യാർത്ഥികളുടെ നിർണായക പങ്ക്...